രാഹുൽ ഗാന്ധി വയനാട്ടിലെത്തും; കെസി വേണുഗോപാൽ ഇന്ന് ജില്ലയിൽ
വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വായനാട്ടിലെത്തുന്നത്. എന്നാൽ സന്ദർശനത്തിന്റെ തീയതി അന്തിമമായിട്ടില്ല. ഏപ്രിൽ അഞ്ചിന് എത്തുമെന്നാണ് സൂചനകൾ....
അട്ടപ്പാടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു
പാലക്കാട്: അട്ടപ്പാടി താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. താഴെ മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരക്കൽ, ചെർപ്പുളശ്ശേരി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മാത്യുവിന്റെ ഉടമസ്‌ഥതയിലുള്ള കടയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്....
സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; രണ്ടുപേർ പിടിയിൽ
പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞുവെച്ചു സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്ഐ പ്രവർത്തകനും നൂറണി സ്വദേശിയുമായ ബവീർ(31) എന്നിവരെയാണ്...
കാസർഗോഡ് ബൈക്കും ട്രക്കും കൂട്ടിയിടിച്ച് പ്ളസ് ടു വിദ്യാർഥി മരിച്ചു
കുമ്പള: പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന പ്ളസ് ടു വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, കുമ്പള മഹാത്‌മ കോളേജ് വിദ്യാർഥി കുഞ്ചത്തൂർ കൽപ്പന ഹൗസിൽ മുഹമ്മദ് ആദിൽ (18) ആണ്...
വയനാട് മെഡിക്കൽ കോളേജ്; മൾട്ടി സ്‌പെഷ്യാലിറ്റി ഉൽഘാടനം ഏപ്രിൽ രണ്ടിന്
കൽപ്പറ്റ: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി വയനാട് മെഡിക്കൽ കോളേജ്. ആശുപത്രിയിൽ കാത്ത് ലാബും മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി. പുതുതായി നിർമിച്ച എട്ടുനില മൾട്ടി പർപ്പസ് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും...
കലാപ ആഹ്വാനം; റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ബിആർ രാജേഷ് നൽകിയ...
ആഖിൽ ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി; പോലീസ് മൊഴിയെടുത്തു
കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട്...
വിമർശനങ്ങളാണ് ജനാധിപത്യത്തിന്റെ അന്തസ്; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വിയോജിപ്പുകളുടെ ഉന്നത രാഷ്‌ട്രീയ വിമർശനമാണ് ജനാധിപത്യത്തിന്റെ അന്തസ്. അതിനെതിരെയുള്ള നീക്കം ജനാധിപത്യത്തിന്റെ മരണമാണ്. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെ ചൂണ്ടികാണിച്ച് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പ്രായോഗികമായി വിലയിരുത്താൻ നീതിന്യായ സംവിധാനവും സർക്കാരുകളും മുന്നോട്ട്...









































