Sat, Mar 21, 2026
24.4 C
Dubai

ഒമ്പതാം ക്‌ളാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: ഒമ്പതാം ക്‌ളാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് അറസ്‌റ്റിലായത്‌. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയിൽ...

മലപ്പുറം കളക്റ്ററേറ്റ് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

മലപ്പുറം: ഇന്ധന സെസ്, നികുതി വർധനയ്‌ക്കെതിരെ മലപ്പുറം കളക്റ്ററേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു....

നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസ്; സുഹൃത്തുക്കൾ പിടിയിൽ

കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസിൽ ഒളിവിലായിരുന്ന സുഹൃത്തുക്കൾ പിടിയിൽ. കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവരെ വിശദമായി...

കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; കറുപ്പിന് വിലക്കില്ല

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർഗോഡ്...

കൊട്ടിയൂരിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി റിപ്പോർട്

കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂണിഫോ ധരിച്ച ആയുധ ധാരികളായ സംഘം എത്തിയതെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളും രണ്ടു പുരുഷൻമാരുമാണ്...

വീണ്ടും കരുതൽ തടങ്കൽ; യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി കസ്‌റ്റഡിയിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോട് അനുബന്ധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് വീണ്ടും കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന് രാവിലെ ആറ് മണിക്ക്...

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം

കാസർഗോഡ്: ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി...

കണ്ണൂരിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം

കണ്ണൂർ: തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിലെ വെള്ളാരംപാറ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. നൂറുകണക്കിന് വാഹനങ്ങൾ കത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്. പുക ഉയർന്നതോടെ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിൽ ഗതാഗത തടസം ഉണ്ടായി....
- Advertisement -