അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥിനികൾക്ക്; പ്രതി റിമാൻഡിൽ
കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്‌റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം...
നാദാപുരത്ത് അഞ്ചാംപനി പടരുന്നു; പ്രത്യേക കുത്തിവെപ്പ് ഇന്ന്- കേന്ദ്രങ്ങൾ സജ്‌ജം
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് അഞ്ചാം പനി പടരുന്നതായി റിപ്പോർട്. ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. നാദാപുരത്തെ ആറ് വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയത്. മേഖലയിൽ...
കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...
കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം; ‘നഗരി കാണല്‍’ സംഘടിപ്പിച്ചു
മലപ്പുറം: ജനുവരി 20ന് വെള്ളിയാഴ്‌ച മലപ്പുറത്ത് നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി 'നഗരി കാണല്‍' ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായിരുന്ന മര്‍ഹൂം കാന്തപുരം എപി മുഹമ്മദ്...
മലപ്പുറത്ത് സ്‌കൂൾ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: പുളിക്കലിൽ സ്‌കൂൾ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു വിദ്യാർഥിനി മരിച്ചു. പുളിക്കൽ നോവൽ ഇന്റർനാഷണൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന ഇതേ സ്‌കൂളിലെ വിദ്യാർഥിനി ഹയ ഫാത്തിമയാണ്(6) മരിച്ചത്. ഇന്ന്...
നീലേശ്വരം താലൂക്ക്; അനിവാര്യതയും ഗൗരവവും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം
കാസർഗോഡ്: നീലേശ്വരത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 24ന് തിരുവനന്തപുരം സന്ദർശിക്കുന്ന സർവകക്ഷി സംഘം ‘നീലേശ്വരം താലൂക്ക്' എന്ന ആവശ്യം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബോധ്യപ്പെടുത്തണമെന്ന പൊതുആവശ്യം ശക്‌തമാകുന്നു.
ദേശീയ പാതയിൽ നീലേശ്വരം...
ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ
മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്‌റ്റിലായത്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും...
എസ്‌വൈഎസ്‍ സാന്ത്വന സദനത്തിലെ ശരവണനെ തേടി ബന്ധുക്കളെത്തി
മലപ്പുറം: മഞ്ചേരി സാന്ത്വന സദനത്തിൽ മൂന്നു മാസത്തോളം അതിഥിയായി കഴിഞ്ഞ തഞ്ചാവൂർ സ്വദേശി ശരവണനെ തേടി ബന്ധുക്കളെത്തി. മൊറയൂർ വെയിറ്റിംഗ് ഷെഡിൽ മാസങ്ങളായി മനോനില തെറ്റി മൂകനായി കഴിഞ്ഞു കൂടിയിരുന്ന അജ്‌ഞാത യുവാവിനെ...









































