മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷം; പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നു
മലപ്പുറം: ജില്ലയിൽ ദേശാഭിമാനി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറി. മുസ്‌ലിം ലീഗിൽ നിന്ന് മുനവറലി ശിഹാബ് തങ്ങളും പരിപാടിയിൽ എത്തിയില്ല. ഇരുവരുടെയും പേര് പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്‌തിപരമായ...
ജീവിത ശൈലീ രോഗ നിർണയം; വയനാട്ടിൽ 6.18 ശതമാനം പേർക്ക് കാൻസർ രോഗലക്ഷണം
കൽപ്പറ്റ: ആരോഗ്യ വിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിർണയത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് വയനാട് ജില്ലയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ജില്ലയിൽ 6.18 ശതമാനം പേർക്ക് (26,604)...
നീലേശ്വരം താലൂക്ക്: പ്രതിപക്ഷ നേതാവിന് നിവേദനം നൽകി
കാസർഗോഡ്: നീലേശ്വരം താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് നീലേശ്വരം ജനകീയ വികസന സമിതിക്ക് വേണ്ടി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം പ്രിൻസിപ്പൾ റിപ്പോർട്ടറുമായ റാശിദ് പൂമാടം പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം...
ബഫർ സോണിൽ ആറ് പഞ്ചായത്തുകൾ; ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത
മലപ്പുറം: ബഫർ സോൺ വിഷയത്തിൽ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത. വനം വകുപ്പ് പുറത്തുവിട്ട ഭൂപട പ്രകാരം മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ ബഫർസോണിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇതേ തുടർന്ന്...
മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി
വയനാട്: അടിവാരത്ത് രണ്ടു മാസത്തിലേറെയായി തടഞ്ഞിട്ടിരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ടു ട്രെയ്‌ലറുകളും അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി...
‘പുരുഷാധിപത്യ സമൂഹത്തിലെ സ്‌ത്രീവിരുദ്ധ ക്രൂരതയാണ് സ്‌ത്രീധനം’ -മധുപാൽ
മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിൽ ജില്ലയിലെ പൊന്നാനി താലൂക്കിലെ കോളേജ് കാമ്പസുകളിൽ നടന്നുവന്നിരുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപിച്ചു.
ജാമ്യം പോലും ലഭിക്കാത്ത ക്രിമിനൽ കുറ്റകൃത്യമായ 'സ്‌ത്രീധന നിരോധന നിയമം'...
താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം
വയനാട്: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്....
സ്‌ത്രീധന വിരുദ്ധ കാംപയിൻ; സമാപന സമ്മേളനം മധുപാൽ ഉൽഘാടനം നിർവഹിക്കും
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നാളെ നടക്കുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപന സമ്മേളനത്തിൽ സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ പങ്കെടുക്കും.
താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ...









































