സ്‌കൂള്‍ സമയമാറ്റം; മത വിശ്വാസികളോടുള്ള വെല്ലുവിളി -എസ്‌വൈഎസ്‍
മലപ്പുറം: നിലവിലെ മതപഠന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റം മത വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഇകെ വിഭാഗം എസ്‌വൈഎസ്‍. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ സമയമാറ്റം അനുവദിക്കില്ലെന്നും എസ്‌വൈഎസ്‍ പറഞ്ഞു.
അര...
നിലമ്പൂർ–നഞ്ചൻകോട് പാത ഗൂഢ ഉദ്ദേശത്തോടെ അട്ടിമറിച്ചതെന്ന് ഇ ശ്രീധരൻ
മലപ്പുറം: മുഖ്യമന്ത്രിക്ക് താൽപര്യമുള്ള, എന്നാൽ വേണ്ടത്ര പ്രയോജനമില്ലാത്ത തലശ്ശേരി–മൈസൂരു പദ്ധതിക്ക് വേണ്ടിയാണ് ലമ്പൂർ – നഞ്ചൻകോട് പാത അട്ടിമറിച്ചതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റെയിൽവേയും കർണാടക സർക്കാറും നേരത്തേ അംഗീകരിച്ച്, അടിസ്‌ഥാന ആവശ്യത്തിനായി...
മലപ്പുറം സദേശി അബ്‌ദുല്ല ‘ശശിധരാനന്ദ സ്വാമിയായി’ ഒളിവിൽ കഴിഞ്ഞത് വിശ്വാ ഗുരുകുലത്തിൽ
മലപ്പുറം: 47 ദിവസം പോലീസിനെയും വീട്ടുകാരെയും ചുറ്റിച്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മണിമൂളിയിൽനിന്നും കാണാതായ മധ്യവയസ്‌കൻ അവസാനം പോലീസ് വലയിൽ കുടുങ്ങി.
കുറ്റിപ്പുറത്ത് ഹൗസിൽ അബ്‌ദുല്ലയെ (57) കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നു മുതലാണ് കാണാതായത്....
നീലേശ്വരം മിനി സിവില്‍സ്‌റ്റേഷൻ; ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു
കാസർഗോഡ്: സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്‌ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച നീലേശ്വരം മിനി സിവില്‍ സ്‌റ്റേഷന്റെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി പിഡബ്ള്യുഡി ആര്‍ക്കിടെക്‌ചർ വിഭാഗം സ്‌ഥലം സന്ദര്‍ശിച്ചു.
കോഴിക്കോട് റീജിയണല്‍ ഓഫീസിലെ...
നീലേശ്വരം-കാഞ്ഞങ്ങാട് മുസിപ്പാലിറ്റികൾ ലയിക്കും; പുതിയ കോപ്പറേഷന് നീലേശ്വരം ആസ്‌ഥാനം
കാസർഗോഡ്: ജില്ലയിലെ നീലേശ്വരം-കാഞ്ഞങ്ങാട് മുസിപ്പാലിറ്റികൾ ലയിപ്പിച്ചു ഹൊസ്‌ദുർഗ്‍ കോപ്പറേഷൻ രൂപീകരിക്കാൻ അണിയറ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മൂന്ന് വർഷം അവശേഷിക്കെയാണ് ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
ഇത്തരത്തിലുള്ള സാധ്യതാ ചർച്ചകൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും...
പ്രണയക്കെണി യാഥാർഥ്യം; തലശേരി ആർച്ച് ബിഷപ്പ്
കണ്ണൂർ: പ്രണയക്കെണി യാഥാര്‍ഥ്യമാണെന്നും സഭ ഇത് പറയുന്നത് വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ആന്നെന്നും വിശദീകരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും വ്യക്‌തമാക്കിയ ബിഷപ്പ് പക്ഷെ...
ഭർതൃ പീഡനമെന്ന് ബന്ധുക്കൾ; കണ്ണൂരിൽ യുവതി ആത്‍മഹത്യ ചെയ്‌തു
കണ്ണൂർ: ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂരിൽ യുവതിലെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. 24 കാരിയായ സുര്യയാണ് കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനം കാരണമാണ് ആത്‍മഹത്യ എന്നാണ്...
കണ്ണൂരിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും; സംസ്‌ഥാനത്ത് നാളെ മഴ കനക്കും
കണ്ണൂർ: ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 27ആം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന് വനത്തിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ശക്‌തമായ മഴവെള്ളപാച്ചിലും ഉണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
അതേസമയം,...









































