Sat, Mar 28, 2026
21.7 C
Dubai

കടകൾ ഒഴിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ കോഴിക്കോട് പ്രതിഷേധം

കോഴിക്കോട്: കടകൾ ഒഴിപ്പിക്കുന്നതിരെ കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ ഉടമകളുടെ പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ചു കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കട ഉടമകൾ പ്രതിഷേധം നടത്തുന്നത്. കെടിഡിഎഫ്‌സി എംഡിയുടെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്‌റ്റാൻഡിലെ...

മേലുദ്യോഗസ്‌ഥരുടെ പീഡനം; മലപ്പുറത്ത് നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി

മലപ്പുറം: കാണാതായ എഎസ്‌പി ബറ്റാലിയൻ അംഗമായ പോലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷീറിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിൽ നിന്ന് വെള്ളിയാഴ്‌ചയാണ് മുബഷീറിനെ കാണാതായത്. ഇദ്ദേഹം...

വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട; രണ്ട് മലയാളികൾ പിടിയിൽ

പാലക്കാട്: വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നെത്തിയ ബസിൽ നിന്ന് 83 പാക്കറ്റ് കഞ്ചാവ് പിടികൂടി. ചെക്ക്‌പോസ്‌റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ...

ശമ്പള കുടിശിക ആവശ്യപ്പെട്ടു; വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി

പാലക്കാട്: വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ശമ്പള കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സ്വദേശിയായ പ്രജീഷിനാണ്...

വടകര റെയിൽവേ സ്‌റ്റേഷനിൽ മോഷണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വടകര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്...

നെൻമേനിയിലെ സീതയുടെ മരണം; ഭർത്താവ് അറസ്‌റ്റിൽ

വയനാട്: നെൻമേനിയിൽ ഗോത്ര യുവതി സീതയുടെ മരണത്തിൽ ഭർത്താവ് കുട്ടപ്പൻ അറസ്‌റ്റിൽ. സീതയുടെ നെഞ്ചിലേറ്റ പ്രഹരമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇരുവരും മദ്യപിച്ചു കലഹം ഉണ്ടാക്കിയിരുന്നതായും പരിസരവാസികൾ പറഞ്ഞു. നെൻമേനി പഞ്ചായത്തിലെ വേണ്ടൊൽ കോളനിയിലെ...

ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; താമരശേരിയിൽ 9 വയസുകാരിക്ക് നേരെ ക്രൂര മർദ്ദനം

കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്...

തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ സമരാനുകൂലികളുടെ വാദം പൊളിയുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചത് സംഘം ചേർന്നാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ...
- Advertisement -