Thu, Apr 2, 2026
22.4 C
Dubai

വയനാട്ടിൽ കുരങ്ങുപനി സ്‌ഥിരീകരിച്ചു; ഈ വർഷം ആദ്യത്തെ കേസ്-ജാഗ്രത

വയനാട്: ജില്ലയിൽ ഈ വർഷം ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട് ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ 24-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. വനവുമായി ബദ്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിന് പനിയും ശരീരവേദനയും അനുഭവപെട്ടതോടെ അപ്പപ്പാറ സിഎച്ച്സിയിൽ...

മദ്യലഹരിയിൽ പെരുമ്പാമ്പുമായി സവാരി; യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തത്. കൊയിലാണ്ടിയിൽ വെച്ചാണ് മുചുകുന്ന് സ്വദേശി...

വെങ്ങാട് മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്ക്

മലപ്പുറം: വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതര സംസ്‌ഥാന തൊഴിലാളികളായ കാര്‍ത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുന്തിപ്പുഴയ്‌ക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍...

കണ്ണൂരിൽ കാറിൽ കടത്തിയ നാല് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: പഴയങ്ങാടിയിലെ വൻ കഞ്ചാവ് വേട്ട. എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 4.300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. പരിയാരം ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന അശ്വിൻ രാജിനെയാണ് (23) ഇന്നലെ...

ചിറക്കലിൽ കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റിയ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

കണ്ണൂർ: ചിറക്കലിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ പതിച്ച കെ-റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയ സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് നേതാക്കളെ റിമാൻഡ് ചെയ്‌തത്‌. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു കല്ലുകൾ...

കോവിഡ് വാക്‌സിൻ; മലപ്പുറത്ത് ഒന്നാം ഡോസ് സ്വീകരിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർ

മലപ്പുറം: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാതെ ഒരു ലക്ഷത്തിലേറെ പേർ ഉള്ളതായി കണക്കുകൾ. അതേസമയം, രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചു ലക്ഷവും ആണ്. സംസ്‌ഥാനത്ത്‌ കോവിഡ് തരംഗം...

മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

വയനാട്: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ കോടതി റിമാൻഡ് ചെയ്‌തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി കുടിയിരിക്കൽ വീട്ടിൽ ഷൈജുവിനെയാണ് മാനന്തവാടി കോടതി റിമാൻഡ് ചെയ്‌തത്‌. കൈക്ക് വെട്ടേറ്റ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ...

വെള്ളപ്പാറയിൽ ബൈക്ക് യാത്രികരുടെ അപകട മരണം; അന്വേഷണം ആരംഭിച്ചു

പാലക്കാട്: ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങി കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ...
- Advertisement -