അവയവ ദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: അവയവദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മരണശേഷം അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സ്‌പർശം പദ്ധതിയായ 'ജീവൽദാന'ത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവ ദാനത്തിന്...
അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഈ മാസം മൂന്നാം തീയതി മുതൽ...
എൻഡോസൾഫാൻ ദുരിതബാധിത; ഒന്നര വയസുകാരി മരിച്ചതിൽ റിപ്പോർട് തേടി കളക്‌ടർ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട് തേടി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. ജില്ലാ വികസന സമിതി യോഗത്തിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ വിഷയം...
താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം; പരാതി നൽകി
കണ്ണൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയുവിന്റെ നിർമാണം തടഞ്ഞ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ പോലീസിന് പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് നിർമിക്കുന്ന...
പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവൻ പല്ലൻ ഷൈജു പിടിയിൽ
വയനാട്: പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവൻ പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് മലപ്പുറം കോട്ടക്കൽ പോലീസ് ഇയാളെ പിടികൂടിയത്. ഒട്ടേറെ കൊലപാതക, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തി തൃശൂർ...
ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു; പരിശോധനാ റിപ്പോർട് ഇന്ന്
ഉപ്പള: കന്യാലമുണ്ടോടി സുതംബളയിൽ തോട്ടത്തിൽ കുഴിച്ചിട്ട ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വിദഗ്‌ധ പരിശോധനക്ക് അയച്ചു. കാസർഗോഡ് ആർഡിഒ അതുൽ സ്വാമിനാഥന്റെ അനുമതിയോടെ പോലീസ് സർജൻ, ഫോറൻസിക് വിദഗ്‌ധർ, റവന്യൂ അധികൃതർ എന്നിവരുടെ...
വിവാഹ ദിവസം യുവതി തൂങ്ങിമരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മേഘ. യുവതി ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ...
പാലക്കാട് ഭൂമി തരംമാറ്റലിന്റെ മറവിൽ കടുത്ത നിയമലംഘനം; കുളം പറമ്പാക്കി
പാലക്കാട്: ജില്ലയിൽ ഭൂമി തരംമാറ്റലിന്റെ മറവിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി പരാതി. പാലക്കാട് നഗരത്തിലെ 80 സെന്റ് കുളം തരം മാറ്റിയതായാണ് ആരോപണം. നിയമപ്രകാരം കുളം തരം മാറ്റം കഴിയില്ല. കുളം പറമ്പ്...









































