Fri, Apr 3, 2026
21.3 C
Dubai

റിസോർട്ട് നിർമാണത്തിൽ ഗുരുതര നിയമലംഘനം നടന്നതായി റിപ്പോർട്

വയനാട്: മാനദണ്ഡങ്ങൾ ലംഘിച്ച് തരിയോട് പഞ്ചായത്തിൽ റിസോർട്ടുകൾ നിർമിച്ചതായി റിപ്പോർട്. തരിയോട് ഗ്രാമപഞ്ചായത്തിലെ കെൻസ പ്രോജക്‌ടിന്റെ കെട്ടിട നിർമാണത്തിൽ ഗുരുതരമായ നിയമലംഘനം നടന്നതായാണ് ജില്ലാ ടൗൺ പ്ളാനറുടെ റിപ്പോർട്ടിൽ പറയുന്നത്. കളക്‌ടറുടെ നിർദ്ദേശ...

റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലിക്കിടെ സമീപ വീടുകളിൽ വിള്ളൽ രൂപപ്പെട്ടതായി പരാതി

പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടുകളിലെ ചുവരുകൾക്ക് വിള്ളൽ രൂപപെട്ടതായി പരാതി. 2021 ജനുവരിയിൽ ആയിരുന്നു റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ ഉൽഘാടനം നടന്നത്. തുടർന്ന് ആറ് മാസത്തിന്...

മയക്കുമരുന്ന്, കഞ്ചാവ് കടത്ത്; വയനാട്ടിലും താമരശ്ശേരിയിലും യുവാക്കൾ പിടിയിൽ

വയനാട്: ജില്ലയിലെ മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പോൾ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്‌റ്റിലായത്‌. ഇയാളിൽ നിന്ന് രണ്ട് എൽഎസ്‌ഡി സ്‌റ്റാമ്പും കഞ്ചാവും കണ്ടെടുത്തു. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ്...

പിടിച്ചുപറി കേസ്; അറസ്‌റ്റിനിടെ രക്ഷപെട്ട പ്രതി പിടിയിൽ

കോഴിക്കോട്: പിടിച്ചുപറി കേസിൽ അറസ്‌റ്റ് ചെയ്യുന്നതിനിടെ രക്ഷപെട്ട പ്രതി പിടിയിൽ. കാസർഗോഡ് സ്വദേശി വള്ളിക്കടവ് പ്ളാക്കുഴിയിൽ ശ്രീജിത്തിനെയാണ് (35) കോഴിക്കോട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ നഗരത്തിലെ നിരവധി പിടിച്ചുപറി കേസുകളിൽ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഈ വർഷം രണ്ടാമത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂരിലെ വെള്ളംകുളം വീരകൽമേട്ടിൽ മുരുകൻ-പാപ്പ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുഞ്ഞ് അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം...

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ വീട്ടിൽ നിന്നും മുങ്ങി; യുവാവ് പിടിയിൽ

മലപ്പുറം: വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്‌റ്റിലായത്‌. ഇയാൾ...

14-കാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ

പാലക്കാട്: ആദിവാസി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചന്റെ മകൻ രാജനാണ് (34) അറസ്‌റ്റിലായത്‌. ഭാര്യാ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന്...

കോഴിക്കോട് മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പന്നിക്കോട്ടൂർ വൈലാങ്കര സഫ്‌ദർ ഹാശ്‌മിയെ (29) കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 3.270 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. റൂറൽ എസ്‌പി എ...
- Advertisement -