Fri, Apr 3, 2026
22.6 C
Dubai

പെരിന്തൽമണ്ണ തൂതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണ തൂതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കരിങ്കല്ലത്താണി കൂരിക്കാടൻ മുറത്തിന്റെയും നൗഫീറയുടെയും മകൻ നജാഹ് (15) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം പള്ളിക്ക് സമീപത്തെ കടവിൽ സുഹൃത്തുക്കൾക്കൊപ്പം...

മെയ് മാസത്തോടെ ജില്ലയിൽ 600 പേർക്ക് കൂടി പട്ടയം; മന്ത്രി കെ രാജൻ

വയനാട്: മെയ് മാസത്തോടെ ജില്ലയിൽ 600 പേർക്ക് കൂടി പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ജില്ലയിൽ 724 പട്ടയ അപേക്ഷകളാണ് തീർപ്പാക്കാൻ ഉള്ളത്. ബത്തേരി താലൂക്കിൽ 373, വൈത്തിരിയിൽ...

കാസർഗോഡ് രണ്ട് സ്‌ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവ് പിടികൂടി

കാസർഗോഡ്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ജില്ലയിലെ രണ്ട് സ്‌ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവാണ് പിടികൂടിയത്. ചെറുകിട വിൽപ്പനക്കാർക്ക് വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ്...

നാല് വയസുള്ള മകളെ കൊണ്ട് വ്യാജ പീഡന പരാതി നൽകി; പിതാവിനെതിരെ കേസെടുക്കും

മലപ്പുറം: നാല് വയസുകാരിയായ മകളെ കൊണ്ട് വ്യാജ പീഡന പരാതി നൽകിയ പിതാവിനെതിരെ കേസെടുക്കാൻ ഉത്തരവ്. മലപ്പുറം വഴിക്കടവിലാണ് ഭാര്യാ സഹോദരനെ പോക്‌സോ കേസിൽ കുടുക്കാൻ അച്‌ഛൻ മകളെ കൊണ്ട് വ്യാജ പരാതി...

അശാസ്‌ത്രീയ റോഡ് ടാറിങ്; കരാറുകാരനിൽ നിന്ന് പിഴ ഈടാക്കുമെന്ന് ജില്ലാ കളക്‌ടർ

കോഴിക്കോട്: അശാസ്‌ത്രീയമായി റോഡ് ടാർ ചെയ്‌ത സംഭവത്തിൽ നടപടിയുമായി ജില്ലാ ഭരണകൂടം. വിലങ്ങാട് ആദിവാസി കോളനിയിലാണ് അശാസ്‌ത്രീയമായി റോഡ് ടാർ ചെയ്‌തത്‌. ആദിവാസി കോളനി റോഡിൽ പൊടിമണ്ണിൽ ടാറിട്ട സംഭവം വിവാദം ആയതോടെയാണ്...

കോഴിക്കോട് നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട. നരിക്കുനി പൂനൂർ റോഡിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേളന്നൂർ കണ്ണങ്കര കിഴക്കേ നെരോത്ത്...

പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയിൽ

കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്‌റ്റിൽ. പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ്(35) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വ്യാഴാഴ്‌ച രാത്രി വെള്ളിപറമ്പ് ആറാം മൈലിന്...

തലശ്ശേരിയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല

കണ്ണൂർ: തലശ്ശേരി രണ്ടാം ഗേറ്റിന് സമീപം പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ലോറിയിൽ നിന്ന് വാതക ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്. ഇന്ന് രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ...
- Advertisement -