Fri, Apr 3, 2026
23.8 C
Dubai

22 കിലോ കഞ്ചാവ് പിടികൂടി; യുവാക്കൾ അറസ്‌റ്റിൽ

കാസര്‍ഗോഡ്: ജില്ലയിലെ ചൗക്കിയില്‍ 22 കിലോ കഞ്ചാവ് പിടികൂടി പിടികൂടി. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നെല്ലിക്കട്ട സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ്...

ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: ജില്ലയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട്ടെ മേനോൻ പാറയിലാണ് സംഭവം ഉണ്ടായത്. ഷുഗർ ഫാക്‌ടറിക്ക് സമീപത്ത് സ്‌ഥാപിച്ചിരുന്ന പ്രതിമ ഇന്ന് രാവിലെയോടെയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ...

ജില്ലയിലെ ജനവാസ മേഖലകളിൽ പുലി; പരിശോധന കർശനമാക്കി വനംവകുപ്പ്

പാലക്കാട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി കണ്ടുതുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കണക്കൻതുരുത്തി, കാളാംകുളം, മാണിക്യപ്പാടം, പല്ലാറോഡ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ 2 ആഴ്‌ചക്കുള്ളിൽ പുലി ഇറങ്ങിയത്. കണക്കന്‍തുരുത്തിയില്‍ ഇന്നലെ പുലര്‍ച്ചെ ടാപ്പിങ്...

കണ്ണൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേ ആരംഭിച്ചു

കണ്ണൂർ: ഡിജിറ്റൽ റീസർവേ കേരളയുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ സർവേയ്‌ക്ക് തുടക്കമായി. പൈലറ്റ് സർവേ എന്ന നിലയിൽ നാല്‌ വില്ലേജുകളിലാണ് ആദ്യഘട്ടം നടക്കുന്നത്. കണ്ണൂർ ഒന്ന്‌, രണ്ട്‌ വില്ലേജുകളുടെ സർവേ ഇന്ന് പൂർത്തിയാകും....

ശമ്പളം മുടങ്ങി; പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം

പാലക്കാട്: ശമ്പളം മുടങ്ങിയതിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം. വേണ്ടത്ര ഫണ്ട് ഉണ്ടായിട്ടും ശമ്പളം മുടങ്ങിയതിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്‌തമായി നഗരസഭയ്‌ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ശമ്പളം...

ആനപ്പാറ ക്വാറി സമരം; പ്രതിഷേധത്തിനിടെ സംഘർഷം-ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കീഴരിയൂരിലെ ആനപ്പാറ ക്വാറിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. അഞ്ച് പോലീസുകാരുൾപ്പടെ സ്‌ത്രീകളടക്കമുള്ള സമരക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരുമാസമായി ആനപ്പാറ...

കാസർഗോഡ് ജാർഖണ്ഡ് സ്വദേശി മരിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: ജില്ലയിലെ കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ജാർഖണ്ഡ് സ്വദേശി ശിവച്ച ഒന്നര മാസം മുമ്പാണ് ജോലി സ്‌ഥലമായ കന്യാലയിൽ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ച...

വയനാട്-കർണാടക വനങ്ങളിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി

വയനാട്: നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കടുവാ കണക്കെടുപ്പ് തുടങ്ങി. കർണാടകയിലെ ആറ് കടുവാ സങ്കേതങ്ങളിലാണ് ഇന്നലെ മുതൽ കണക്കെടുപ്പ് ആരംഭിച്ചത്. കണക്കെടുപ്പ് എട്ട് ദിവസം നീണ്ടുനിൽക്കും. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള...
- Advertisement -