ഒറ്റപ്പാലം ബാർഹോട്ടലിൽ നിന്ന് തോക്കും തിരകളുമായി യുവാവ് പിടിയിൽ
പാലക്കാട്: തോക്കും തിരകളുമായി യുവാവ് അറസ്‌റ്റിൽ. ഒറ്റപ്പാലം നഗരത്തിലെ ബാർഹോട്ടലിൽ നിന്നാണ് തോക്കും തിരകളും സഹിതം യുവാവിനെ പിടികൂടിയത്. സൗത്ത് പനമണ്ണ കളത്തിൽ വീട്ടിൽ മഹേഷാണ് അറസ്‌റ്റിലായത്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും...
എൻഡോസൾഫാൻ മാരകമല്ല; വിചിത്ര വാദവുമായി ഒരു വിഭാഗം ഗവേഷകർ
കാസർഗോഡ്: എൻഡോസൾഫാൻ കീടനാശിനി മാരകമല്ലെന്നും, ഇത് ഉപയോഗിച്ചത് മൂലം ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നുമുള്ള വിചിത്ര വാദവുമായി ഗവേഷകർ. കാസർഗോഡ് പ്ളാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചത് മൂലം നാട്ടുകാർക്ക് ശാരീരിക, മാനസിക...
നിലമ്പൂർ കൂറ്റമ്പാറയിലെ കഞ്ചാവ് വേട്ട; രണ്ടുപേർ കൂടി പിടിയിൽ
മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഗൂഡല്ലൂർ ചെമ്പാല സ്വദേശി ശിഹാബുദ്ധീൻ (35), ഗൂഡല്ലൂർ പെരുന്തുറൈ സ്വദേശി ഷാഫിർ (34) എന്നിവരെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച്...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് 35.32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 35.32 ലക്ഷം രൂപയുടെ 723 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ 1.30ന് ദുബായിൽ നിന്ന് ഗോഫാസ്‌റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ്...
മാവോയിസ്‌റ്റ് സാന്നിധ്യം; പോലീസ് സ്‌റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കും
കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത മലയോര മേഖലയിലെ പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ ശക്‌തമാക്കുന്നു. മുമ്പ് പലതവണ മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത താമരശ്ശേരി, കോടഞ്ചേരി പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷാ സംവിധാനങ്ങളാണ് വർധിപ്പിക്കുന്നത്....
ജൻമദിനത്തിലും വിവാഹ വാർഷികത്തിനും അവധി; പോലീസിൽ പുതിയ പരിഷ്‌കരണം
കണ്ണൂർ: കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്‌കരണങ്ങളുമായി ഡിഐജി. പോലീസുകാരോട് മേലുദ്യോഗസ്‌ഥർക്ക് മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും ഉണ്ടാവുക, സ്വന്തം ജൻമദിനവും, വിവാഹ വാർഷികവും ആഘോഷിക്കാൻ അവധി നൽകുക, പങ്കാളിയുടെയും മക്കളുടെയും ജൻമദിനത്തിലും അവധി പരിഗണിക്കുക...
ജില്ലയിലെ ബഡ്‌സ് സ്‍കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്തും
കാസർകോഡ്: ജില്ലയിലെ ബഡ്‌സ് സ്‍കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനമായി. മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയ ബഡ്‌സ് സ്‍കൂളുകളിലുൾപ്പടെ തെറാപ്പിസ്‌റ്റുകളുടെ സേവനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ...
കരിപ്പൂരിന്റെ ഹജ്‌ജ് യാത്രാ അനുമതി പുനഃസ്‌ഥാപിക്കണം; സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്‌ജ് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പിന്‍വലിക്കണമെന്ന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി. ഈ വര്‍ഷം കൊച്ചി വിമാനത്താവളമാണ് ഹജ്‌ജ് യാത്രക്കുള്ള ഏക കേന്ദ്രം. വിമാന ദുരന്തശേഷം...









































