Tue, Apr 14, 2026
24.5 C
Dubai

കാസർഗോഡ് മടിക്കൈ പാർക്കിൽ സ്‌ഥലം അനുവദിക്കും

കാസർഗോഡ്: വ്യവസായ വകുപ്പിന് കീഴിലെ മടിക്കൈ വ്യവസായ പാർക്കിൽ ഏപ്രിൽ മാസത്തിൽ സ്‌ഥലം അനുവദിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചീമേനിയിൽ ഐടി വകുപ്പിന് കീഴിലുള്ള വ്യവസായ പാർക്ക് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിള്ള...

കൊയിലാണ്ടിയിലും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം

കോഴിക്കോട്: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്‌ഥാനത്ത്‌ സംഘർഷാവസ്‌ഥ തുടരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ റെയിൽവേ സ്‌റ്റേഷൻ...

പുതുപ്പരിയാരം കൊലപാതകം; മാതാപിതാക്കളെ മകൻ കൊന്നത് ക്രൂരമായി

പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് മകൻ കൊലപ്പെടുത്തിയ വൃദ്ധ ദമ്പതികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നു. മാതാപിതാക്കളെ അതിക്രൂരമായാണ് മകൻ കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മരിച്ച ചന്ദ്രന്റെയും ദേവിയുടെയും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും മാതാപിതാക്കളുടെ വായിലേക്ക്...

വാഹന പരിശോധന; വാളയാർ അതിർത്തിയിൽ ഗതാഗതകുരുക്ക് രൂക്ഷം

പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്‌നാട് അധികൃതർ നടത്തുന്ന പരിശോധനക്കിടെ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. ചാവടിപ്പാലത്തിന് സമീപം സജ്‌ജീകരിച്ച കേന്ദ്രത്തിലാണ് പരിശോധന നടത്തുന്നത്. ദേശീയപാത ബാരിക്കേഡുകൾ വെച്ച് അടച്ചതിനാൽ രണ്ട് ദിവസമായി പ്രദേശത്ത്...

ധീരജ് വധം; മലപ്പുറത്ത് കോൺഗ്രസ്-സിപിഎം സംഘർഷം

മലപ്പുറം: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്‌ഥാനത്ത്‌ സംഘർഷാവസ്‌ഥ തുടരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ചെറുകോട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി....

വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്. റിസോർട്ടിൽ എത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. പോലീസ് റെയ്‌ഡിനിടെ...

അഞ്ച് ‘സ്‌നേഹ ബെമ്മാടം’ 13ന് കൈമാറും; അശരണർക്കുള്ള പദ്ധതിയുടെ രണ്ടാംഘട്ടം

മലപ്പുറം: സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുനരധിവാസ പദ്ധതികൾക്ക് രാജ്യവ്യാപകമായി മാതൃകയാക്കാവുന്ന പദ്ധതിയായ ‘സ്‌നേഹ ബെമ്മാടം' അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുകയാണ്. 2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ 5 കുടുംബങ്ങൾക്കാണ് ഈ വീടുകൾ ലഭിക്കുക....

കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ മരണപ്പെട്ടു

തൃശൂർ: വാടാനപ്പിള്ളിക്ക് സമീപം തളിക്കുളം പത്താം കല്ല് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തളിക്കുളം എൻഎസ്‌എസ് കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ (85) മരണപ്പെട്ടു. മദ്രാസ് പോർട്ട് ട്രസ്‌റ്റിൽ സിവിൽ എഞ്ചിനീയർ വിഭാഗത്തിൽ...
- Advertisement -