Fri, Jan 23, 2026
22 C
Dubai

മെട്രോ തൂണിലെ ചെരിവ്; പരിശോധന തുടരുന്നു, സർവീസിന് തടസമില്ല

കൊച്ചി: മെട്രോ തൂണിനുണ്ടായ ചെരിവ് കണ്ടെത്താൻ വിദ്ഗധ പരിശോധന തുടരുന്നു. പത്തടിപ്പാലത്തെ 347ആം നമ്പർ തൂണിന് സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിക്കുന്നത്. കെഎംആർഎല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിർമിച്ച കരാറുകാരായ...

ഫാഷൻ ഉൽപന്ന രംഗത്തേക്ക് ചുവടുവയ്‌ക്കാൻ ഒരുങ്ങി ഖാദി

കൊച്ചി: ഫാഷൻ ഉൽപന്നങ്ങളിലേക്കും പുതിയ ഡിസൈനുകളിലേക്കും പ്രവേശിക്കാൻ ഒരുങ്ങി ഖാദി. വിവാഹ വസ്‌ത്രങ്ങൾ, പാന്റ്സ് തുണി, പർദ, കുട്ടികളുടെ വസ്‌ത്രങ്ങൾ, ചുരിദാർ എന്നിവയും ഇനി ഖാദിയിൽ ഒരുങ്ങും. ഇതിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഒ‍ാഫ് ഫാഷൻ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ

ന്യൂഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമൻ വിദേശകാര്യ മന്ത്രിയുമായും മറ്റ്...

കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി കുവൈറ്റ്

കുവൈറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി കുവൈറ്റ്. ഞയറാഴ്‌ച മുതലാണ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വരിക. രോഗ വ്യാപനം നിയന്ത്രണവിധേയമാകുകയും പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം വർധിക്കുകയും ചെയ്‌ത...

ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതിയുടെ വിശദമായ മൊഴിയെടുത്തു

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയിൽ നിന്ന് പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകിയ യുവതിയിൽ...

ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!

തേഞ്ഞിപ്പലം: മൂന്ന് വയസുള്ള കുഞ്ഞിന് ലോകത്തിലെ എത്ര കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിയും എന്ന ചോദ്യം കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും. ചിലരെങ്കിലും അതിനെ തമാശയായി തള്ളിക്കളയുകയും ചെയ്യും. എന്നാൽ മൂന്ന് വയസിന്...

ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം പുലർച്ചയോടെ

പാലക്കാട്: ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പ്രഥമ പരിഗണന നൽകിയാണ് രക്ഷാദൗത്യം തുടരുന്നത്. യുവാവിനെ പുറത്ത് എത്തിക്കാനുള്ള ദൗത്യം പുലർച്ച മാത്രമേ സാധ്യമാകു എന്നാണ് ലഭ്യമാകുന്ന...

പ്രോ ലീഗ് ഹോക്കി; ഫ്രാൻസിന് എതിരെ ഇന്ത്യക്ക് ഇന്ന് കന്നിയങ്കം

ജോഹന്നാസ്ബർഗ്: പ്രോ ലീഗ് ഹോക്കിയ്‌ക്ക് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാവും. ഉൽഘാടന മൽസരത്തിൽ ഇന്ത്യ രാത്രി ഒൻപതരയ്‌ക്ക് ഫ്രാൻസിനെ നേരിടും. മൻപ്രീത് സിംഗാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍മന്‍പ്രീത് സിംഗാണ് ഉപനായകന്‍. ഒളിമ്പിക് വെങ്കല...
- Advertisement -