Sat, Jan 24, 2026
17 C
Dubai

അഞ്ച് മണിക്കൂർ കൊണ്ട് കേരള മുഖ്യമന്ത്രിമാർ ‘കുപ്പിയിൽ’; റെക്കോർഡിട്ട് 21കാരി

ആലപ്പുഴ: കേരളത്തിലെ മുഖ്യമന്ത്രിമാരെ 'കുപ്പിയിലാക്കാൻ' ആലപ്പുഴ ജില്ലയിലെ 21കാരിക്ക് വേണ്ടിവന്നത് വെറും അഞ്ച് മണിക്കൂർ. 12 കുപ്പികളിൽ കേരള മുഖ്യമന്ത്രിമാരെ അഞ്ചു മണിക്കൂർ കൊണ്ടു വരച്ച് ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം...

മാന പട്ടേല്‍; ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ നീന്തല്‍ താരം

ന്യൂഡെല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി 100 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് വിഭാഗത്തില്‍ മൽസരിക്കാന്‍ യോഗ്യത നേടി മാന പട്ടേല്‍. യൂണിവേഴ്സിറ്റി ക്വാട്ടയിലൂടെയാണ് 21 കാരിയായ മാന പട്ടേല്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയതെന്ന് ഇന്ത്യന്‍ സ്വിമ്മിങ്...

‘സ്‌ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’; പങ്കാളികളായത് 83,000 പേര്‍

തിരുവനന്തപുരം: സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ അവബോധ പരിശീലന പരിപാടിയായ 'സ്‌ത്രീ സുരക്ഷ നമ്മുടെ സുരക്ഷ' യില്‍ പങ്കാളികളായത് 83,000ത്തോളം പേര്‍. 66,000 വരുന്ന മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കുമായാണ് പരിശീലന...

ഇത് ചരിത്രം; മിസ് നെവാഡ യുഎസ്എ കിരീടം ചൂടി ട്രാന്‍സ് വുമണ്‍

വാഷിംഗ്‌ടൺ: ഈ വർഷത്തെ അമേരിക്കയിലെ മിസ് നെവാഡ മൽസരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ അതൊരു ചരിത്രമായി മാറി. അമേരിക്കന്‍ വംശജയായ കാറ്റലൂന എന്റിക്വിസ് എന്ന ട്രാന്‍സ് വുമണ്‍ ആണ് ഇത്തവണ മിസ് നെവാഡ യുഎസ്എ...

ആദിവാസി വിഭാഗത്തിലെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്‌ഥ ശ്രീധന്യ ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ

മലപ്പുറം: ആദിവാസി വിഭാ​ഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടി ചരിത്രം കുറിച്ച ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ. കോഴിക്കോട് അസിസ്‌റ്റന്റ്‌ കളക്‌ടറായി ഒരു വർഷം സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് ശ്രീധന്യ...

അഭിമാനം; സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചര്‍ക്ക്

തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി(സിഇയു)യുടെ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ തിരഞ്ഞെടുത്തു. വെള്ളിയാഴ്‌ച വിയന്നയില്‍ നടന്ന ചടങ്ങിൽ വെച്ചായിരുന്നു പ്രഖ്യാപനം. പൊതുജനാരോഗ്യ രംഗത്ത് നല്‍കിയ സമഗ്ര...

മലിനജലം ഒഴുക്കാൻ മാത്രമല്ല, വീട് ഒരുക്കാനും ഈ പൈപ്പ് മതി; വ്യത്യസ്‌ത ആശയവുമായി യുവതി

രാജ്യത്ത് വികസനങ്ങൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സ്വന്തമായി ഒരു വീടില്ലാത്തവർ നിരവധിയാണ്. 2019ൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ഇന്ത്യ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് എന്നാണ്. എന്നിരുന്നാലും, 63 ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോഴും...

ചരിത്ര നേട്ടവുമായി ഷെല്ലി; അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിത

കിങ്സ്‌റ്റൺ: അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ. കിങ്സ്‌റ്റണിൽ നടന്ന മീറ്റിൽ 10.63 സെക്കൻഡിൽ ഓടിയെത്തിയാണ് ആൻ ഫ്രേസർ ഈ മിന്നും നേട്ടം...
- Advertisement -