Fri, Jan 23, 2026
15 C
Dubai

വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും

ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...

ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരം; രമേശ് ചെന്നിത്തല

ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരമാണ്. ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് പത്താം ക്ലാസുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത് സർക്കാർ മുന്നൊരുക്കം നടത്താത്തത് കൊണ്ടാണ്‌. ദുരന്ത നിവാരണത്തിന്‍റെ മറവിൽ സർക്കാർ തട്ടിപ്പാണ്...

കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ

COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്. യൂറോപ്പിലെയും അമേരിക്കയിലെയും...

തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം...

ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും

പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ്...
- Advertisement -