പ്രളയഫണ്ട് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചില്ല. മൂന്നു പേർക്ക് ജാമ്യം
കേരളം കണ്ട ഏറ്റവും മനുഷ്യത്വ വിരുദ്ധമായ തട്ടിപ്പുകളിൽ ഒന്നായിരുന്നു പ്രളയഫണ്ട് തട്ടിപ്പ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, അവരുടെ കൈകളിലെത്തിക്കാൻ ഏൽപ്പിക്കപ്പെടുന്ന സംഭാവനയിൽ തട്ടിപ്പ് നടത്തുക എന്ന ക്രൂരമായ തട്ടിപ്പായിരുന്നു...
വാഴത്തോട്ടം ഇളക്കിമറിച്ച കാട്ടാനക്കൂട്ടം ഒന്നു മാത്രം ബാക്കി വച്ചു; കാരണം അറിഞ്ഞപ്പോൾ കർഷകർക്ക് അൽഭുതം
മനുഷ്യരേക്കാൾ വിവേചന ബുദ്ധി മൃഗങ്ങൾ കാണിക്കാറുണ്ട് എന്നത് വ്യക്‌തമാക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മറ്റും നാം കാണാറുണ്ട്. ഈ വസ്‌തുത ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് തമിഴ്‌നാട്ടിലെ സത്യമംഗലത്ത് നടന്നത്.
ഇവിടുത്തെ...
വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും
ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...
ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
ദേവികയുടെ മരണം ഏറെ ദുഖകരമാണെന്നും മരണം സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണവും നടത്തുന്നുണ്ട്. അതിനാൽ, മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സംസ്ഥാനത്ത് 2, 61, 784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ്...
കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ
COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്.
യൂറോപ്പിലെയും അമേരിക്കയിലെയും...
ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും
മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. പലപ്പോഴും നമ്മളെ സ്‌നേഹം കൊണ്ട് തോൽപ്പിക്കാറുണ്ട് അവ. ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥപറയുന്ന നിരവധി വാർത്തകളും വീഡിയോകളും സാമൂഹ്യ മദ്ധ്യമങ്ങളിലൂടെയും മറ്റും...
ഇഴപിരിയാത്ത സ്‌നേഹം; പിതാവിന്റേയും മകളുടേയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബെൽഫാസ്‌റ്റ്: പണത്തിനു വേണ്ടി സ്വന്തം മക്കളെ വിൽക്കുന്ന മാതാപിതാക്കളും ജോലിത്തിരക്ക് മൂലം നോക്കാൻ മനസ്സില്ലാതെ മതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ആക്കുന്ന മക്കളും ഉള്ള ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും സന്തോഷവും പ്രതീക്ഷയും നൽകുകയും ചെയ്യുന്ന...
അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി; ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമത്
ന്യൂഡെൽഹി: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോൽപന്ന കയറ്റുമതിയിൽ ഒന്നാമതെത്തി ഇന്ത്യ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീൽ...