പ്രയാഗ മാര്‍ട്ടിന്‍ ആവേശത്തിലാണ്; ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ മോഹന്‍ലാല്‍ ഇന്ന് റിലീസ്...
കൊച്ചി: പ്രയാഗ മാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്' എന്ന മൂവി ഇന്ന് റിലീസ് ചെയ്യും. 25 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഈ ഹ്രസ്വചിത്രം മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്...
ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം
ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് 'സൈക്കിൾ ഭ്രാന്തന്മാർ' എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ്...
മാസ്‌കില്‍ നിന്ന് ശുദ്ധവായുവും; പുത്തന്‍ കണ്ടുപിടുത്തവുമായി എല്‍ജി
സോള്‍: കൊറോണയുടെ വരവ് ലോകത്ത് നിരവധിയായ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചത്. അതില്‍ പ്രധാനമാണ് ഫെയ്സ് മാസ്‌കുകള്‍ അഥവാ മുഖാവരണങ്ങള്‍. കോവിഡ് ലോകത്ത് പിടിമുറുക്കിയതോടെ മാസ്‌കുകളും നിര്‍ബന്ധമായി. നിലവിലെ കണക്കുകളും പഠനങ്ങളും നോക്കുമ്പോള്‍ അത്രവേഗത്തില്‍ ഈ...
74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...
സ്പുട്‌നിക്കിന് ശേഷം രണ്ടാമതൊരു വാക്‌സിനുമായി റഷ്യ; പരീക്ഷണങ്ങള്‍ ആരംഭിച്ചു
മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക്-V യുടെ രജിസ്‌ട്രേഷന് ശേഷം കോവിഡ് മഹാമാരിക്കെതിരേ മറ്റൊരു വാക്സിന്‍ തയ്യാറാക്കുകയാണ് റഷ്യ. വിപുലമായ ഒരു പരീക്ഷണ ഘട്ടം രാജ്യം ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍...
ജില്ലയിൽ 8 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കോഴിക്കോട്: എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടി ജില്ലയിലെ 8 സ്കൂളുകൾക്ക് നൽകിയത് അന്താരാഷ്ട്ര നിലവാരം. ഇന്ന് രാവിലെ 11 മണിക്ക്...
കാറില്‍ കാര്‍ഡ് കണ്ടാല്‍ എടുക്കരുത്, പണി കിട്ടും; മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ്: മസാജ് കേന്ദ്രങ്ങളുടെ മറവില്‍ ആളുകളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ ദുബായില്‍ സജീവമാകുന്നു. മസാജിനെന്ന വ്യാജേന ക്ഷണിച്ചുവരുത്തുന്ന ഇരകളെ പങ്കാളികളുടെ സഹായത്താല്‍ കീഴ്‌പ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ്...
വരിയിൽ എന്തിരിക്കുന്നു, ഈണത്തിലല്ലേ കാര്യം; പാട്ടിൽ ലയിച്ച് നക്ഷത്ര
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരജോഡികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും മക്കളുടെ കലാപ്രകടനങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഇളയമകൾ നക്ഷത്രയുടെ ഗാനാലാപനം ആണ് പൂർണ്ണിമ...








































