Sat, May 4, 2024
25.3 C
Dubai

ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും

പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ്...

പ്രളയഫണ്ട് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചില്ല. മൂന്നു പേർക്ക് ജാമ്യം

കേരളം കണ്ട ഏറ്റവും മനുഷ്യത്വ വിരുദ്ധമായ തട്ടിപ്പുകളിൽ ഒന്നായിരുന്നു പ്രളയഫണ്ട് തട്ടിപ്പ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, അവരുടെ കൈകളിലെത്തിക്കാൻ ഏൽപ്പിക്കപ്പെടുന്ന സംഭാവനയിൽ തട്ടിപ്പ് നടത്തുക എന്ന ക്രൂരമായ തട്ടിപ്പായിരുന്നു...

ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ശാസ്‌ത്രലോകത്തിന്റെ കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാം എന്നതിലേക്ക് എത്തിക്കുന്ന സൂചനകള്‍ ശാസ്‌ത്രജ്ഞര്‍ക്ക് ലഭിച്ചു. ഭൂമിയില്‍ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പിന് ആവശ്യമായ ഫോസ്ഫൈന്‍ വാതകത്തിന്റെ അംശം ശുക്രന്റെ അന്തരീക്ഷത്തില്‍ ഉണ്ടെന്നാണ് ശാസ്‌ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ശുക്രനിലെ പകല്‍...

ബ്രഷ് വേണ്ട നാക്കുണ്ടല്ലോ; വേറിട്ട ചിത്രംവരയുമായി പത്തൊന്‍പതുകരന്‍

കരുനാഗപ്പള്ളി: തന്റെ വേറിട്ട ചിത്രരചനയിലൂടെ കയ്യടി നേടുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുണ്‍. പേനയും പെന്‍സിലും ബ്രഷും ഒക്കെ ഉപയോഗിച്ചുള്ള പതിവ് ചിത്രം വരകളില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ നാക്കിനെ ബ്രഷ് ആക്കി...

കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റുമാർ; വീഡിയോ വൈറലാകുന്നു

കൊൽക്കത്ത: കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി, അവ പോകുന്നതുവരെ കാത്തു നിന്ന് ലോക്കോ പൈലറ്റുമാർ. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. അലിപൂര്‍ദ്വാര്‍...

‘ഇന്ത്യ’ മാറ്റി ഭാരതമാക്കാൻ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

ഇന്ത്യയുടെ പേരു മാറ്റി ഭാരതം എന്നാക്കണമെന്ന ആവശ്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്നും സുപ്രീംകോടതി. തീവ്ര ദേശീയതയുടെ പരിണിതഫലമായുണ്ടാകുന്ന ഇത്തരം കേസുകൾ രാജ്യത്തെ കോടതികൾക്ക് ഇന്നൊരു വലിയ തലവേദനയാണ്. ഒരു...

കാറില്‍ കാര്‍ഡ് കണ്ടാല്‍ എടുക്കരുത്, പണി കിട്ടും; മുന്നറിയിപ്പുമായി ദുബായ് പോലീസ്

ദുബായ്: മസാജ് കേന്ദ്രങ്ങളുടെ മറവില്‍ ആളുകളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ ദുബായില്‍ സജീവമാകുന്നു. മസാജിനെന്ന വ്യാജേന ക്ഷണിച്ചുവരുത്തുന്ന ഇരകളെ പങ്കാളികളുടെ സഹായത്താല്‍ കീഴ്‌പ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ്...

കണ്മണികളുടെ കണ്ണിന്റെ കാര്യം

കോവിഡ് 19 നമ്മുടെ ജീവിതരീതികളെ അടിമുടി മാറ്റികൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കണക്കിലെടുത്തു കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് ആരംഭമായി. മിക്ക കുട്ടികളും അതുപോലെ തന്നെ അദ്ധ്യാപകരും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍...
- Advertisement -