കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില. ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
Malabar News: കോവിഡ് രോഗികൾക്ക് അന്നമൂട്ടി മലപ്പുറത്തെ മസ്ജിദ്