Tag: 2021 Assembly Election UDF
യുഡിഎഫ് സ്‌ഥാനാർഥിയുടെ വീട് ആക്രമിച്ച സംഭവം; കോൺഗ്രസ് നാടകമെന്ന് എസി മൊയ്‌ദീൻ
തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കോൺഗ്രസ് നാടകമെന്ന ആരോപണവുമായി എൽഡിഎഫ് സ്‌ഥാനാർഥി എസി മൊയ്‌ദീൻ രംഗത്ത്. ഇന്നലെ രാത്രി റോഡ് ഷോക്കിടെ ഉണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിന്റെ...
പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20; ആരോപണവുമായി പിടി തോമസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20യെന്ന് പിടി തോമസ്. പിണറായി വിജയനുമായി ചേര്‍ന്ന് കിഴക്കമ്പലം കമ്പനി മുതലാളി ബി ടീമായി പ്രവര്‍ത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഇത് വളരെ...
തൃശൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം
തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ അക്രമി സംഘം റീത്ത് വച്ചു.
കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ...
മോദിയുടെ ശ്രമം വർഗീയത വളർത്താൻ; ശബരിമല പരാമർശത്തിൽ വിമർശനവുമായി തരൂർ
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിച്ച പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി ശബരിമല വിഷയം പറയുന്നത് എന്ന് തരൂർ കുറ്റപ്പെടുത്തി.
കോന്നിയിൽ...
‘സിപിഎമ്മിനെതിരെ മോദി ഒന്നും പറഞ്ഞിട്ടില്ല’; സിപിഎം- ബിജെപി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി
കോഴിക്കോട്: സിപിഎം- ബിജെപി ബന്ധം ആരോപിച്ച് കോഴിക്കോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്‌ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും...
പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടും കണ്ണൂരും എത്തും
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചരണ പരിപാടികളുള്ളത്. ഞായറാഴ്‌ച വൈകിട്ടോടെ രാഹുൽ തിരുവനന്തപുരത്തും പ്രചാരണത്തിനായി എത്തും.
കെ മുരളീധരനായി നേമത്താണ് രാഹുല്‍ ഗാന്ധി പ്രചാരണത്തിന് ഇറങ്ങുന്നത്....
നേമത്ത് പ്രിയങ്കക്ക് പകരം രാഹുൽ; പ്രചാരണത്തിനായി മറ്റന്നാൾ എത്തും
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റന്നാൾ നേമം മണ്ഡലത്തിൽ എത്തും. പ്രിയങ്ക ഗാന്ധിക്ക് പകരമാണ് ഇപ്പോൾ രാഹുൽ നേമത്ത് എത്തുന്നത്. കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ നേമത്തെ...
നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്തെ പ്രചാരണം റദ്ദാക്കി പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം : നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ദേശീയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിലാണ് പ്രചാരണ പരിപാടി റദ്ദാക്കിയത്. പ്രിയങ്കക്ക് പകരം രാഹുൽ ഗാന്ധിയെ മണ്ഡലത്തിൽ...






































