Wed, May 22, 2024
30.9 C
Dubai
Home Tags 2021 Assembly Election UDF

Tag: 2021 Assembly Election UDF

ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് സീറ്റ് നൽകിയത്? രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയതിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ...

പോസ്‌റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ്‌ നായർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. വീഴ്‌ചയുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതായി വീണ പറഞ്ഞു. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ പൂർണ വിശ്വാസമുണ്ട്....

ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രി, യുഡിഎഫ് ഐതിഹാസിക വിജയം നേടും; ചെന്നിത്തല

ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം...

‘ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും’; മഞ്ചേശ്വരത്തെ ഇടതു സ്‌ഥാനാർഥി

കാസർഗോഡ്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്‌ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും എന്നും വിവി രമേശൻ പറഞ്ഞു. യുഡിഎഫിന് വോട്ട്...

‘മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ട’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

ആലപ്പുഴ: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ  പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡണ്ട് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ...

തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയുന്നതിന് മുന്നൊരുങ്ങളുമായി യുഡിഎഫ്. ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക വാർ റൂം പ്രവർത്തനം തുടങ്ങി. വോട്ട് ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന 20 ലക്ഷത്തോളം...

കേന്ദ്ര- സംസ്‌ഥാന സർക്കാരുകളെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ

കോഴിക്കോട്: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോഴിക്കോട് അണികൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ. റോഡ് ഷോയിൽ ബിജെപിയേയും സംസ്‌ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. ‘പ്രധാനമന്ത്രി...

‘മോദി നല്ല നടൻ’; പ്രധാനമന്ത്രിയുടെ ശരണം വിളിയിൽ പ്രതികരിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്‌തില്ല. നല്ല നടനാണ് മോദി. മോദിയുടെ കാപട്യം ജനങ്ങൾക്ക്...
- Advertisement -