Wed, May 1, 2024
32.1 C
Dubai
Home Tags 2021 Assembly Election UDF

Tag: 2021 Assembly Election UDF

മുസ്‌ലിം ലീഗിൽ പുതിയ നേതൃനിരയെ കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീ​ഗ് സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുക ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. "കാലത്തിനനുസരിച്ചുള്ള ഒരു...

തീരുമാനം ഹൈക്കമാൻഡിന്റേത്; ഇനി വിവാദങ്ങൾക്ക് പ്രസക്‌തിയില്ല; ഉമ്മൻ ചാണ്ടി

കൊല്ലം: പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് വിഡി സതീശനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത് ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇനി വിവാദങ്ങൾക്ക് പ്രസക്‌തിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും. എംഎൽഎമാരെ...

കോൺഗ്രസിൽ ജനാധിപത്യം നിലച്ചിട്ടില്ല; കെ സുധാകരൻ

കണ്ണൂർ: കോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയിട്ടില്ല എന്നതിന് തെളിവാണ് നേതൃമാറ്റമെന്ന് കെ സുധാകരൻ എംപി. വിഡി സതീശൻ കരുത്തനായ നേതാവാണ്. തലമുറമാറ്റത്തിന് അംഗീകാരം നൽകിയത് യുവതലമുറയെ സന്തോഷിപ്പിക്കും. കെപിസിസി അധ്യക്ഷ സ്‌ഥാനത്തും ഇത്തരത്തിലുള്ള...

വലിയ മാറ്റം; വിഡി സതീശൻ പ്രാപ്‌തിയുള്ള പാർലമെന്റേറിയൻ; ശശി തരൂർ

ന്യൂഡെൽഹി: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ് എംപി ശശി തരൂർ. പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്കുള്ള വിഡി സതീശന്റെ ചുവടുവെപ്പ് കേരളത്തിലെ കോൺഗ്രസിനകത്തെ വലിയ മാറ്റമാണെന്ന്...

പ്രതിപക്ഷ നേതാവായി വിഡി സതീശൻ; തലമുറമാറ്റമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അവസരോചിതമായ തീരുമാനമാണിത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എംഎൽഎമാർ അഭിപ്രായം പറഞ്ഞത്; മുരളീധരൻ ചൂണ്ടിക്കാട്ടി. പുതിയ...

ലീഗ് കോൺഗ്രസിന്റെ തീരുമാനങ്ങൾക്കൊപ്പം; എല്ലാ പിന്തുണയും നൽകുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഊർജതയോടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ അദ്ദേഹം അഭിനന്ദിച്ചു. കോൺഗ്രസ് ഇല്ലാതാകുമല്ലോ എന്നോർത്ത് ഇടതുപക്ഷം സന്തോഷിക്കേണ്ടെന്നും...

വിഡി സതീശന് വിജയാശംസകള്‍ നേരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന്...

ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ

തിരുവനന്തപുരം: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളി വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. യാഥാർഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന് നല്ല തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന്...
- Advertisement -