Tue, Feb 24, 2026
22 C
Dubai
Home Tags 2021 Assembly Election UDF

Tag: 2021 Assembly Election UDF

‘ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ല’; എകെ ആന്റണി

തിരുവനന്തപുരം: സിപിഎം എന്നാല്‍ പിണറായി വിജയൻ മാത്രമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ല. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം എന്നും അദ്ദേഹം...

കിറ്റ് ആർക്കും കിട്ടാതെ വരില്ല, അന്നം മുടക്കുന്നത് ആരെന്ന് ജനം തിരിച്ചറിയും; ഉമ്മൻ ചാണ്ടി

പുതുപ്പള്ളി: അന്നംമുടക്കികൾ ആരാണെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടിഎം ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാറ്റിവെച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്. കിറ്റ് ആർക്കും കിട്ടാതെ...

യുഡിഎഫിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; എലത്തൂർ മണ്ഡലം ചെയർമാൻ രാജിവെച്ചു

കോഴിക്കോട്: സ്‌ഥാനാര്‍ഥി നിർണയത്തിന് പിന്നാലെ എലത്തൂർ യുഡിഎഫില്‍ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എംപി ഹമീദ് ഇപ്പോൾ രാജിവെച്ചു. 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി...

തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി ഡീൽ; കെ മുരളീധരൻ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്‌പര ധാരണയെന്നും നേമത്തെ യുഡിഎഫ്...

തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി പാലക്കാട് എത്തി

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിലെത്തി. പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് പാലക്കാട് ജില്ലയിൽ രാഹുൽ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോ...

സര്‍വേകളില്‍ വിശ്വാസമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും സര്‍വേകളില്‍ വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ ശക്‌തമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സിപിഐഎം- ബിജെപി ധാരണ വീണ്ടും...

നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന് ദളിത് ആദിവാസി സംയുക്‌ത സമിതിയുടെ പിന്തുണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ ദളിത് ആദിവാസി സംയുക്‌ത സമിതി തീരുമാനം. സമിതിയുടെ തീരുമാനത്തിന് യുഡിഎഫ് നന്ദി അറിയിച്ചു. ദളിത് ആദിവാസി സംയുക്‌ത സമിതി ജനറൽ കൺവീനർ ഡോ. വിവി അഭിലാഷിന്...

കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതം; പിവി ബാലചന്ദ്രൻ

കൽപ്പറ്റ: കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന് വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ. കൽപ്പറ്റ സീറ്റ് ജില്ലക്ക് പുറത്തു നിന്നുള്ള ആൾക്ക് നൽകിയതിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ്...
- Advertisement -