നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന് ദളിത് ആദിവാസി സംയുക്‌ത സമിതിയുടെ പിന്തുണ

By Trainee Reporter, Malabar News
udf_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ ദളിത് ആദിവാസി സംയുക്‌ത സമിതി തീരുമാനം. സമിതിയുടെ തീരുമാനത്തിന് യുഡിഎഫ് നന്ദി അറിയിച്ചു. ദളിത് ആദിവാസി സംയുക്‌ത സമിതി ജനറൽ കൺവീനർ ഡോ. വിവി അഭിലാഷിന് അയച്ച കത്തിലാണ് യുഡിഎഫ് കൺവീനർ എംഎം ഹസൻ നന്ദി അറിയിച്ചത്.

ദളിത് ആദിവാസി സംയുക്‌ത സമിതിയുടെ പിന്തുണയും സഹകരണവും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തണം. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയതായുംഎംഎം ഹസൻ അറിയിച്ചു.

Read also: കണ്ണൂരിൽ 50കാരനെ വെടിവെച്ച് കൊലപ്പെടുത്തി; അയൽവാസിയായ പ്രതിക്കായി തിരച്ചിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE