Fri, Jan 23, 2026
18 C
Dubai
Home Tags 2021 Assembly Election UDF

Tag: 2021 Assembly Election UDF

സംസ്‌ഥാനത്ത് തുടര്‍ഭരണം വന്നാല്‍ സര്‍വനാശം; ശബരിമല ജനങ്ങള്‍ മറക്കില്ലെന്നും എകെ ആന്റണി

തിരുവനന്തപുരം: ഇടത് തുടര്‍ഭരണം സംസ്‌ഥാനത്ത് വന്നാല്‍ വലിയ ആപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തുടര്‍ഭരണം ഉണ്ടായാല്‍ സംസ്‌ഥാനത്ത് അക്രമത്തിന്റെ തേരോട്ടമുണ്ടാകുമെന്നും പിണറായി സര്‍ക്കാര്‍ സര്‍വ നാശം വിതക്കുമെന്നും ആന്റണി പറഞ്ഞു....

നിയമസഭാ തിരഞ്ഞെടുപ്പ്: വേങ്ങരയിൽ റെക്കോർഡ് ഭൂരിപക്ഷം നേടും; കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വേങ്ങരയിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരുമെന്നും, മണ്ഡലത്തിൽ വികസനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിവെക്കുമെന്നും...

ഇരട്ടവോട്ട് അതീവ ഗുരുതരം; തടയാൻ ഏതറ്റംവരേയും പോകുമെന്ന് ഉമ്മൻ‌ ചാണ്ടി

കോട്ടയം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മീഷൻ തുടങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി...

ആഴക്കടൽ മൽസ്യബന്ധന കരാർ; സർക്കാർ പിൻമാറ്റം കള്ളത്തരം കയ്യോടെ പിടികൂടിയതിനാൽ; രാഹുൽ

കൊച്ചി: ആഴക്കടൽ മൽസ്യബന്ധന കരാറിൽ നിന്ന് സർക്കാർ പിൻമാറിയത് കള്ളത്തരം കയ്യോടെ പിടി കൂടിയതിനാലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ചോദിച്ചു. മൽസ്യ തൊഴിലാളികളുടെ മുഖത്ത്...

തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തുടർന്ന് ഇന്നും നാളെയും അദ്ദേഹം സംസ്‌ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. എറണാകുളം, ആലപ്പുഴ,...

പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: സംസ്‌ഥാനത്ത് ബിജെപിക്ക് ശക്‌തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. തലശേരി എൽഡിഎഫ്...

സംസ്‌ഥാനത്ത് യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ശബരിമലയിലെ നിയമനിർമാണം ഉൾപ്പടെ നിരവധി വാഗ്‌ദാനങ്ങളാണ് ഇതിനോടകം തന്നെ യുഡിഎഫ് മുന്നോട്ട് വച്ചിട്ടുള്ളത്. കൂടാതെ പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം...

ലയനം പാർട്ടി വളർച്ച ലക്ഷ്യമിട്ട്; പിജെ ജോസഫ്

കോട്ടയം: പിസി തോമസ് വിഭാഗവുമായുള്ള ലയനത്തിന് പിന്നിലെ ലക്ഷ്യം ബിജെപി ബന്ധമാണെന്ന കോടിയേരിയുടെ ആരോപണം തള്ളി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് ബിജെപിയോടുള്ള നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയതാണെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയുടെ...
- Advertisement -