Tag: 79th Independence Day
വിലക്ക് മറികടന്നു; എഐസിസി ആസ്‌ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു
ന്യൂഡെൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്‌ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദമായത്. എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിലക്കിയിട്ടും...
‘സ്വപ്‌നങ്ങൾ വലുതാവുകയാണ്, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം’
ന്യൂഡെൽഹി: 80ആം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
സ്വപ്‌നങ്ങൾ ഇനി വലുതാവുകയാണ്. സ്വപ്‌നങ്ങൾ വലുതാകുമ്പോൾ...
‘രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം’; രാഷ്‌ട്രപതി
ന്യൂഡെൽഹി: ഇന്ത്യ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്‌ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു രാഷ്‌ട്രപതി. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് രാഷ്‌ട്രപതി രാജ്യത്തെ...
‘ആണവഭീഷണി ഇന്ത്യയോട് വേണ്ട, രക്‌തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’
ന്യൂഡെൽഹി: 79ആം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി...

































