Mon, Oct 20, 2025
29 C
Dubai
Home Tags A vijayaraghavan

Tag: a vijayaraghavan

കോൺഗ്രസിൽ ജനാധിപത്യമില്ല, വിഎം സുധീരൻ അസംതൃപ്‌തൻ; എ വിജയരാഘവൻ

തിരുവനന്തപുരം: കോൺഗ്രസിൽ ഓരോ ദിവസവും പ്രതിസന്ധികളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സ്‌ഥാനങ്ങൾ നേതാക്കൾക്കായി വിഭജിക്കുന്നത് തുടരുകയാണ്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച...

‘മന്ത്രിമാർക്കല്ല പാർടി സെക്രട്ടറിക്കാണ് ക്‌ളാസ് വേണ്ടത്; വിജയരാഘവൻ സ്‌ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നയാൾ’

തിരുവനന്തപുരം: 'മന്ത്രിമാര്‍ക്ക് ക്‌ളാസ്' എന്ന സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മന്ത്രിമാര്‍ക്കല്ല പാർടി സെക്രട്ടറി എ വിജയരാഘവനാണ് ക്‌ളാസ് വേണ്ടതെന്ന് സലാം പരിഹസിച്ചു. സ്‌ത്രീ വിരുദ്ധവും...

‘എ വിജരാഘവൻ ഏറ്റവും വലിയ വര്‍ഗീയ വാദി’; കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയ വാദി എ വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്ന്...

ലീഗിൽ നിന്ന് സ്‌ത്രീകൾ ഇതിൽകൂടുതൽ മാന്യത പ്രതീക്ഷിക്കരുത്; എ വിജയരാഘവൻ

തിരുവനന്തപുരം: ഹരിതയെ പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുസ്‌ലിം ലീഗിന്റെ സ്‌ത്രീവിരുദ്ധത തുറന്നു കാണിക്കുന്നതാണ് ഈ നടപടിയെന്നും, സംഘടനയില്‍ നിന്നും ഇതില്‍ കൂടുതല്‍...

തിരഞ്ഞെടുപ്പ് വീഴ്‌ച; കടുത്ത നടപടിയില്ല, വിശദീകരണം തേടി ജില്ലാ കമ്മിറ്റി

കൊച്ചി: തിരഞ്ഞെടുപ്പ് വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. സംഘടനാ സമ്മേളനങ്ങൾ അടുത്തിരിക്കെ നടപടി വിശദീകരണത്തിൽ മാത്രം ഒതുക്കിയിരിക്കുകയാണ് കമ്മിറ്റി. തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, വൈറ്റില ഏരിയ സെക്രട്ടറിമാർ...

സിപിഐഎം ബ്രാഞ്ച് സമ്മേളനം; തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചു. സംസ്‌ഥാന സമ്മേളനം എറണാകുളത്താണ് നടക്കുക. ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം...

‘സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ല’; സുധാകരന് മറുപടിയുമായി എ വിജയരാഘവൻ

തിരുവനന്തപുരം: കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ...

ഇളവുകൾ സാഹചര്യം പരിഗണിച്ചുമാത്രം; ജനങ്ങളുടെ ജീവൻ പ്രധാനമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകുന്നതെന്ന് സിപിഎം ആക്‌റ്റിങ് സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് മാത്രമേ നൽകാനാകൂ എന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇളവുകൾ...
- Advertisement -