Tag: aam admi party
പഞ്ചാബിന്റെ ഉന്നതി ലക്ഷ്യമിട്ട് ഭഗവന്ത് മൻ; മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു
അമൃത്‌സർ: പഞ്ചാബിൽ ഭഗവന്ത് മൻ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും പഞ്ചാബിന്റെ ഉന്നതിയാണ് ലക്ഷ്യമെന്നും സത്യപ്രതിജ്‌ഞക്ക് ശേഷം ഭഗവന്ത് മൻ പ്രതികരിച്ചു.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്‌മി നേതാക്കളും...
പഞ്ചാബിൽ നാളെ സത്യപ്രതിജ്‌ഞ; എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി
അമൃത്‌സർ: പഞ്ചാബിൽ നാളെ ആം ആദ്‌മി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കാനിരിക്കെ സംസ്‌ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. സത്യപ്രതിജ്‌ഞ ചടങ്ങ് വിപുലമായി നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയിരിക്കുന്നത്. കൂടാതെ...
ഇനി ലക്ഷ്യം കേരളവും തമിഴ്‌നാടും; ആം ആദ്‌മി
ന്യൂഡെല്‍ഹി: പഞ്ചാബിലെ വിജയത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനം ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ നീക്കവുമായി ആം ആദ്‌മി. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ...
പഞ്ചാബിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ച് എഎപി; ഗവർണറെ കാണും
ചണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ആം ആദ്‌മി പാർട്ടി. ഭഗവന്ത് മാൻ എംപി ഇന്ന് ഗവർണറെ കണ്ട് അവകാശ വാദമുന്നയിക്കുമെന്നാണ് വിവരം....
‘ചൂലിന്റെ നേതാവിന് തീവ്രവാദ ബന്ധം’; കെജ്‌രിവാളിനെതിരെ രാഹുല്‍ ഗാന്ധി
ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മി പാര്‍ട്ടിക്കെതിരെയും അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. തീവ്രവാദത്തിന് എതിരെയും ദേശീയ സുരക്ഷയെ കരുതുന്ന വിഷയങ്ങളിലും ആം ആദ്‌മിക്ക് ശരിയായ നിലപാടില്ലെന്ന്...
കോൺഗ്രസ് സർക്കസ് ക്യാംപെന്ന് ആം ആദ്‌മി; കുരങ്ങന്റെ റോൾ ഒഴിവെന്ന് ചന്നി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പ്രചാരണചൂടിൽ പരസ്‌പരം വാക്പോരുമായി പഞ്ചാബിലെ കോൺഗ്രസ് - എഎപി പാർട്ടി നേതാക്കൾ. പഞ്ചാബിലെ കോൺഗ്രസ് പാർട്ടി സർക്കസ് ക്യാംപ് ആണെന്നും ചന്നി മൽസരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹത്തെ എഎപി തോൽപിക്കും...
ഭഗവന്ദ് മൻ; പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി
മൊഹാലി: പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഭഗവന്ദ് മൻ. ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്താൻ പഞ്ചാബിലെ ജനങ്ങളോട്...
പഞ്ചാബ് തിരഞ്ഞെടുപ്പ്; ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കും; ഭഗവന്ത് മന്‍
ചണ്ഡിഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഭഗവന്ത് മന്‍. കര്‍ഷക നേതാവായ ബാബിര്‍ സിംഗ് രജ്‌വാളിന്റെ പാര്‍ട്ടിയായ...






































