Mon, Jun 8, 2026
34.8 C
Dubai
Home Tags Aam admi party

Tag: aam admi party

ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ

അഹമ്മദാബാദ്: തീവ്ര ഹുന്ദുത്വ നിലപാടുകള്‍ ആവര്‍ത്തിക്കുന്ന അരവിന്ദ് കെജ്രിവാള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായുള്ള ആവശ്യം ഉയര്‍ത്തുന്നത്. 'ഏകീകൃത സിവിൽകോഡ്...

ഗുജറാത്തിലെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ജനം തീരുമാനിക്കും; അരവിന്ദ് കെജ്‍രിവാൾ

അഹമ്മദാബാദ്: മോദിയുടെ തട്ടകത്തില്‍ ബിജെപിയെ തുരത്താനുറച്ചാണ് ആം ആദ്‌മിയുടെ പടപ്പുറപ്പാട്. നോട്ടിലെ ദൈവങ്ങളെന്ന തന്ത്രത്തിനൊപ്പം മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനത്തിന് തീരുമാനിക്കാം എന്ന പുതിയ തന്ത്രവുമായി ഗുജറാത്തില്‍ ആം ആദ്‌മിയുടെ പുതിയ നീക്കം. ഇതിനാവശ്യമായ...

കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി

ഡെല്‍ഹി: കള്ളപ്പണ ഇടപാട് കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇഡി. സത്യേന്ദ്ര ജെയിനിന്റെ വീടടക്കം ഏഴിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടിലെ ശക്‌തമായ...

ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്‍ഡോസറുമായി എത്തുമെന്ന് എഎപി

ന്യൂഡെല്‍ഹി: ബിജെപി ഡെല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്‌തയുടെ വീട് കയ്യേറ്റ ഭൂമിയിലെന്ന് ആം ആദ്‌മി. നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി എത്തുമെന്നും എഎപി വ്യക്‌തമാക്കി. ‘ആദേശ് ഗുപ്‌ത തന്റെ വീടിനും...

സൂറത്തിൽ ബിജെപി- ആം ആദ്‌മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്

ഗുജറാത്ത്: സൂറത്തിലെ ബിജെപി ആസ്‌ഥാനത്തിന് മുന്നില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. ആം ആദ്‌മി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ 13 ആം ആദ്‌മി...

ഗുജറാത്ത് ലക്ഷ്യമിട്ട് ആം ആദ്‌മി; പ്രചാരണത്തിന് തുടക്കമിട്ട് കെജ്‌രിവാള്‍

അഹമ്മദാബാദ്: പഞ്ചാബിലെ ഉജ്വല വിജയത്തിന് ശേഷം ഗുജറാത്ത് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാര്‍ട്ടി. സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാൻ ഗുജറാത്തിലെ ആദ്യ പൊതു പരിപാടിക്ക് ഡെല്‍ഹി...

കെജ്‌രിവാളിന്റെ കേരള സന്ദർശനം; ബദൽ മുന്നണി പ്രഖ്യാപിച്ചേക്കും

കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കേരള സന്ദർശനം ബദൽ മുന്നണി പ്രഖ്യാപനത്തിന്. കിഴക്കമ്പലം ട്വന്‍റി ട്വന്‍റി ഉൾപ്പടെ വിവിധ പാർട്ടികളുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയൊരു മുന്നണിക്ക് രൂപം നൽകാനാണ്...

ബിജെപിയിലേക്ക് കൂറുമാറി നേതാക്കൾ, ഹിമാചലിൽ ആം ആദ്‌മിക്ക് തിരിച്ചടി

ഷിംല: ഹിമാചൽ പ്രദേശിൽ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി. നിരവധി നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറിയതോടെ സംസ്‌ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചു. ഹിമാചൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് പുതിയ പ്രവർത്തക...
- Advertisement -