Tag: accident
പാലക്കാട് സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു യുവാവ് മരിച്ചു
പാലക്കാട്: ദേശീയപാത ചന്ദ്രനഗർ മേൽപ്പാലത്തിൽ സ്‌കൂട്ടറിൽ ടിപ്പറിടിച്ചു യുവാവ് മരിച്ചു. കൊടുവായൂർ എത്തനൂർ പൂളപ്പറമ്പ് സ്വദേശി കൃഷ്‌ണൻ കുട്ടിയുടെ മകൻ വിജു(39)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50ന് ആയിരുന്നു അപകടം. പാലക്കാട് ഭാഗത്തു...
പൂപ്പാറയിൽ ടൂറിസ്‌റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു
ഇടുക്കി: പൂപ്പാറ തൊണ്ടിമലയിൽ ടൂറിസ്‌റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു. തിരുനെൽവേലി സ്വാദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. ഇരുപതോളം...
ബസപകടം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അനുശോചനവുമായി രാഷ്‌ട്രപതി
ന്യൂഡെൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി പതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി.
വടക്കഞ്ചേരി...
സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയത് കരിമ്പട്ടികയിലുള്ള ബസ്! അപകട സമയ സ്‌പീഡ് 100നടുത്ത്
തൃശൂർ: അഞ്ചു വിദ്യാർഥികളുടെയും ഒരു അധ്യാപകന്റെയും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുടെയും മരണത്തിനും 60 പേരുടെ പരുക്കിനും കാരണമായ ബസ് കരിമ്പട്ടികയിൽ കയറിയതാണ്!
ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്‌റ്റിൽ നിന്നുള്ള...
വടക്കഞ്ചേരിയിൽ ബസപകടം: 9 മരണം; 15ഓളം പേരുടെ പരുക്ക് ഗുരുതരം
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ 9 മരണം. പരുക്ക് പറ്റിയ 34 പേരിൽ 15ഓളം പേരുടെ നില...
അഞ്ചു ദിവസം; പൊലിഞ്ഞത് 29 ജീവനുകള്‍! മരിച്ച 11 പേർ ഹെല്‍മെറ്റില്ലാത്തവർ
കൊച്ചി: കേരള പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുദിവസത്തിൽ റോഡിൽ ജീവൻ കളഞ്ഞത് 29 പേരാണ്. ഇതിൽ 11 പേരും ഹെല്‍മെറ്റില്ലാതെയോ ശരിയായി ഹെൽമെറ്റ് ഉപയോഗിക്കാതെയോ ബൈക്ക് ഓടിച്ചവരാണ്!
ക്രമാതീതമായി വര്‍ധിക്കുന്ന റോഡപകടങ്ങൾ യുവ ജീവിതങ്ങളെയാണ്...
ജൽ ജീവൻ മിഷന്റെ കുഴിയിൽ വീണ് സ്‌കൂട്ടർ രണ്ടായി, യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
പന്തീരാങ്കാവ്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം രണ്ടായി പിളർന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം...
ആലുവയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
ആലുവ: മുട്ടത്ത് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ആറരയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.
മെട്രോ പില്ലറിന്...