Fri, Jan 23, 2026
21 C
Dubai
Home Tags Actress assault case

Tag: Actress assault case

നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ വിസ്‌താരം ഇന്നും തുടരും

എറണാകുളം: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവന്റെ വിസ്‌താരം ഇന്നും തുടരും. കേസിലെ 34ആം സാക്ഷിയായിരുന്നു കാവ്യ മാധവൻ. എന്നാൽ ഇവർ കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരം...

നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ

കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നൽകിയ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34ആം സാക്ഷിയായ നടി കാവ്യ മാധവൻ കൂറുമാറിയതായി പ്രോസിക്യൂഷൻ. വിചാരണ കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യ...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ സിബിഐ കോടതിയിൽ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്‌താരത്തിനായി നടിയും കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്. കേസുമായി ബന്ധപ്പെട്ട വിസ്‌താരത്തിന് കഴിഞ്ഞ...

നടിയെ അക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിനായി നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകും. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും...

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണു അറസ്‌റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌തു. കാസർഗോഡുള്ള വീട്ടില്‍ നിന്നാണ് വിഷ്‌ണുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വിഷ്‌ണുവിനെ പോലീസ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. അപകടത്തില്‍ കാലിന് പരിക്കേറ്റതിനാലാണ് ഹാജരാകാതിരുന്നതെന്ന്...

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ അറസ്‌റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ കോടതി ഉത്തരവ്. തുടർച്ചയായി സാക്ഷി വിസ്‌താരത്തിന് ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് ആണ്...

നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പുസാക്ഷിയായ വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം...

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്‌പെഷൽ ജഡ്‌ജ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി പ്രത്യേക കോടതി. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്‌ജ്‌ ഹണി എം വർഗീസാണ് ഈ ആവശ്യവുമായി സുപ്രീം കോടതിക്ക് കത്തയച്ചത്. അപ്രതീക്ഷിതമായ...
- Advertisement -