Tag: Actress assault case
നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പുസാക്ഷിയായ വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം...
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്‌പെഷൽ ജഡ്‌ജ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി പ്രത്യേക കോടതി. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്‌ജ് ഹണി എം വർഗീസാണ് ഈ ആവശ്യവുമായി സുപ്രീം കോടതിക്ക് കത്തയച്ചത്. അപ്രതീക്ഷിതമായ...
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്‌താരം മാറ്റിവച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ എത്തിയ നടി കാവ്യ മാധവന്റെ സാക്ഷി വിസ്‌താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്‌താരം തുടരുന്നതിനാലാണ് നടപടി. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ 11...
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ കോടതിയിൽ ഹാജരായി
കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്‌താരത്തിനായി നടി കാവ്യ മാധവൻ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിസ്‌താരം. 300ൽ അധികം സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 127 പേരുടെ വിസ്‌താരമാണ്...
നടിയെ ആക്രമിച്ച കേസ്; നാദിർഷയെ ഇന്ന് വിസ്‌തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ വിസ്‌താരം ഇന്ന് നടക്കും. ദിലീപിന്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്‌താരം നടക്കുക. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷിയായ...
നടിയെ ആക്രമിച്ച കേസ്; വിചാരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം നീട്ടി നൽകി സുപ്രീം കോടതി. വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യം അഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. എന്നാൽ ഇനി...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്‌ജിയുടെ കത്ത് ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക വിചാരണ കോടതി ജഡ്‌ജി നൽകിയ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിചാരണ കോടതി...
നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറു മാസം കൂടി സമയം വേണമെന്ന് ജഡ്‌ജി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീം കോടതിക്ക് കത്ത്...





































