നടിയെ ആക്രമിച്ച കേസ്; നാദിർഷയെ ഇന്ന് വിസ്‌തരിക്കും

By Syndicated , Malabar News
nadirsha
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ വിസ്‌താരം ഇന്ന് നടക്കും. ദിലീപിന്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്‌താരം നടക്കുക. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെയും ഇന്ന് വിസ്‌തരിക്കും.

ദിലീപിന് അനുകൂലമായി മൊഴി മാറ്റാനായി ചിലർ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിപിൻ ലാൽ നേരത്തെ പരാതി നൽകിയിരുന്നു. കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.

Read also: മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴി; കേസെടുക്കാമെന്ന് നിയമോപദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE