Tag: Actress Assaulted Case
വധ ഗൂഢാലോചന കേസ്: ആശ്വാസകരമായ വിധിയെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമാണെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും...
വധഗൂഢാലോചന കേസ് റദ്ദാക്കണം; ദിലീപിന്റെ ഹരജിയിൽ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഉച്ചയോടെ വിധി...
നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ളബ്ബിൽ നാളെ രാവിലെ 11 മണിയോടെ...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് ഇന്ന് കോടതിക്ക് കൈമാറും. വിചാരണ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക. കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്ന പരാതിയിൽ...
നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നൽകി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈം ബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും.
കാവ്യാമാധവന്‍ ഉള്‍പ്പടെ...
നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. തെളിവ് ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കേസ് ഈ മാസം 19ന് പരിഗണിക്കാനിരിക്കെ വിചാരണാ കോടതിയില്‍...
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല. 'പദ്‌മ സരോവരം' വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈം ബ്രാഞ്ച്...
നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് അന്വേഷണ ഉദ്യോഗസ്‌ഥർ. ചോദ്യം ചെയ്യലിനായി അയച്ച നോട്ടീസ് ഇരുവരും കൈപ്പറ്റിയിരുന്നില്ല. ഇതേ...






































