Tag: Actress Assaulted Case
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് അറസ്‌റ്റിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്‌റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് അറസ്‌റ്റ്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്‌റ്റാണിത്.
കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ...
നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതിക്ക് കത്തയച്ച് അതിജീവിത
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്തയച്ച് അതിജീവിത. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കയിൽ ഇടപെടണമെന്ന ആവശ്യവുമായാണ് അതിജീവിത സുപ്രീം കോടതിക്ക് കത്തയച്ചത്. കൂടാതെ കോടതിയുടെ പക്കലുള്ള...
നടിയെ ആക്രമിച്ച കേസ്; കാവ്യയെ ചോദ്യം ചെയ്‌ത് അന്വേഷണസംഘം മടങ്ങി
എറണാകുളം: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്. ആലുവയിലുള്ള പത്‌മസരോവരം വീട്ടിൽ എത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്‌തത്. ഇന്ന്...
ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിൽ; കാവ്യയെ ഉടന്‍ ചോദ്യംചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ 'പത്‌മസരോവര'ത്തിൽ എത്തി. അല്‍പ സമയത്തിനുള്ളില്‍ കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസന്വേഷണം...
നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിന്റെ സ്‌ഥലം മാറ്റം റദ്ദാക്കണമെന്ന് ഹരജി
എറണാകുളം: ക്രൈം ബ്രാഞ്ച് മേധാവി സ്‌ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയ നടപടി ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹരജി. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ശ്രീജിത്തിനെ തൽസ്‌ഥാനത്ത് നിന്നും മാറ്റിയ...
വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കവുമായി ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ ആവശ്യവുമായി ക്രൈം ബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും പരാതിയുമായി അതിജീവത
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും പരാതിയുമായി അതിജീവത. അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ അതിജീവത കൈമാറുകയും ചെയ്‌തു. അഭിഭാഷകരുടെ ശബ്‌ദരേഖയുടെ പകർപ്പും രേഖകളുമാണ് കൈമാറിയത്.
ദിലീപിന്റെ അഭിഭാഷകരായ ബി...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് വിചാരണ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈം ബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം...




































