Tag: afganistan
‘ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു’; പ്രസ്‌താവനയുമായി താലിബാൻ
കാബൂൾ: അഫ്‌ഗാനിൽ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്‌ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ...
വിദേശ സേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന ദിനം നാളെ
കാബൂൾ: അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്‌ഥാൻ വിടാനുള്ള അവസാന ദിനം നാളെയാണ്. താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. ആഗസ്‌റ്റ് 31ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന സമയം.
അതിനു മുന്‍പ് ഇന്നത്തോടെ...
കാബൂൾ വിമാന താവളത്തിൽ വീണ്ടും സ്‌ഫോടനം; ആക്രമണം യുഎസ് മുന്നറിയിപ്പിന് പിന്നാലെ
കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്. വിമാന താവളത്തിന് സമീപമുള്ള ഒരു വീടിന് മുന്നില്‍ റോക്കറ്റ് പതിക്കുകയായിന്നു എന്നാണ് വിവിധ അന്താരാഷ്‍ട്ര മാദ്ധ്യമങ്ങളും അഫ്ഗാനിസ്‌ഥാന്‍ മാദ്ധ്യമങ്ങളും...
അഫ്‌ഗാനിലെ താലിബാൻ ഭരണം ഇന്ത്യയ്‌ക്ക് വെല്ലുവിളി; രാജ്‌നാഥ് സിംഗ്
കാബൂൾ: അഫ്ഗാനിസ്‌ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്‍ത സൈനിക സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം...
ചാവേർ ആക്രമണം; തമ്മിലടിച്ച് താലിബാനും അമേരിക്കയും
കാബൂള്‍: അഫ്ഗാനിസ്‌ഥാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് വ്യാഴാഴ്‌ച നടത്തിയ ആക്രമണത്തിനു പിന്നാലെ തമ്മിലടിച്ച് താലിബാനും അമേരിക്കയും. ഐഎസിനെതിരെ അമേരിക്കൻ പ്രസിഡണ്ട് രൂക്ഷമായി പ്രതികരിക്കുകയും പിന്നീട് പ്രത്യാക്രമണം...
അഫ്‌ഗാനിൽ അവശ്യ വസ്‌തുക്കൾക്ക് തീവില; ഒരു കുപ്പി വെള്ളത്തിന് 3000 രൂപ
കാബൂൾ: അഭയാര്‍ഥി പലായനങ്ങളുടെ ആശങ്കകൾക്കിടയിൽ അഫ്‌ഗാനിൽ അവശ്യ വസ്‌തുക്കൾക്ക് തീവില. കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനക്കെത്തിച്ച അവശ്യ വസ്‌തുക്കളുടെ വില കുതിച്ചുയരുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസവും വിമാനത്താവളത്തിലേക്ക് എത്തുന്ന അഫ്‌ഗാനികളുടെ എണ്ണം...
കാബൂൾ വിമാന താവളത്തിലെ ഇരട്ടസ്‍ഫോടനം; മരണം 103 ആയി ഉയർന്നു
കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നു. സ്‌ഫോടനത്തിൽ മരിച്ചവരിൽ 90 അഫ്‌ഗാൻ പൗരൻമാരും 13 യുഎസ് സൈനികരുമാണ് ഉൾപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം...
രാജ്യത്ത് നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് ഇന്ത്യയിൽ അടിയന്തര വിസ
ന്യൂഡെൽഹി: ഡെൽഹിയിലെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് അടിയന്തിര വിസ അനുവദിച്ച് ഇന്ത്യ. അഫ്‌ഗാൻ വനിതാ എംപി രംഗിന കർഗർക്കാണ് ഇന്ത്യ അടിയന്തിര വിസ അനുവദിച്ചത്. ഈ മാസം 20ആം തീയതിയാണ്...





































