Fri, Feb 20, 2026
26 C
Dubai
Home Tags Afganistan

Tag: afganistan

ഇരട്ടസ്‍ഫോടനം; കാബൂളിൽ മരിച്ചവരുടെ എണ്ണം 60 ആയി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. കൂടാതെ 140 പേർക്ക് ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ വ്യക്‌തമാക്കി. 12 യുഎസ്...

കാബൂൾ വിമാന താവളത്തിന് പുറത്ത് ഇരട്ട സ്‍ഫോടനം; 13 മരണം

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ വിമാന താവളത്തിന് പുറത്ത് ഉണ്ടായ ഇരട്ട സ്‍ഫോടനത്തിൽ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നും താലിബാന്‍ വ്യക്‌തമാക്കി....

കാബൂളിൽ എയർപോർട്ടിന് പുറത്ത് സ്‌ഫോടനം

കാബൂൾ: അഫ്‌ഗാനിലെ കാബൂളിൽ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. വിമാനത്താവളത്തിന് പുറത്ത് വെടിവെയ്‌പ്പ് നടന്നതായി പെന്റഗണാണ് റിപ്പോര്‍ട് ചെയ്‌തത്‌. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരങ്ങളില്ല. വിശദാംശങ്ങള്‍ അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി...

അഫ്ഗാൻ രക്ഷാദൗത്യം; സർവകക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന്. വിദേശകാര്യ മന്ത്രാലയമാണ് പാർലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. അഫ്ഗാനിസ്‌ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ...

സൗഹാര്‍ദ്ദപരമായ ബന്ധം സൂക്ഷിക്കാന്‍ തയ്യാർ; താലിബാനുമായി ചർച്ചനടത്തി ചൈന

കാബൂള്‍: താലിബാന്‍ നേതാവ് അബ്‌ദുല്‍ സലാം ഹനഫിയും ചൈനീസ് അംബാസിഡര്‍ വാങ്‌യുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോർട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ചൈന ചര്‍ച്ച നടത്തുന്നത്. ചൈനീസ് വക്‌താവ് വാങ് വെന്‍ബിനാണ്...

അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി; ഇനി ഇ-വിസ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്തിന് പുറത്തുള്ള അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി. ഇനി ഇ-വിസ സൗകര്യം ഉപയോഗിച്ച് മാത്രമാണ് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. അഫ്ഗാനിൽ താലിബാൻ അധികാരം...

താലിബാനെതിരെ പോരാട്ടത്തിന് സജ്‌ജം; പഞ്ച്ഷിർ പ്രതിരോധ സേന

കാബൂള്‍: താലിബാന് എതിരെയുള്ള പോരാട്ടത്തിന് തങ്ങൾ സജ്‌ജരാണെന്ന് പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍. അഫ്ഗാനിൽ താലിബാനെ എതിര്‍ത്ത് നില്‍ക്കുന്ന അവസാന ഔട്ട്പോസ്‌റ്റുകളിൽ ഒന്നാണ് പഞ്ച്ഷിര്‍. ഏത് ഗേറ്റ്...

അഫ്ഗാൻ രക്ഷാദൗത്യം; ഡെൽഹിയിൽ എത്തിച്ച 16 പേർക്ക് കോവിഡ്

ന്യൂഡെൽഹി: അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡെൽഹിയിൽ എത്തിയ 16 പേർക്ക് കോവിഡ്. വിമാനത്തിൽ ഉണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്​ഗാൻ പൗരൻമാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡെൽഹിയിലെ ക്വാറന്റെയ്ൻ...
- Advertisement -