Tag: Afghanistan
ചാവേർ ആക്രമണം; തമ്മിലടിച്ച് താലിബാനും അമേരിക്കയും
കാബൂള്‍: അഫ്ഗാനിസ്‌ഥാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് വ്യാഴാഴ്‌ച നടത്തിയ ആക്രമണത്തിനു പിന്നാലെ തമ്മിലടിച്ച് താലിബാനും അമേരിക്കയും. ഐഎസിനെതിരെ അമേരിക്കൻ പ്രസിഡണ്ട് രൂക്ഷമായി പ്രതികരിക്കുകയും പിന്നീട് പ്രത്യാക്രമണം...
പിൻമാറ്റം ആരംഭിച്ച് യുഎസ് സേന; ഭീകരാക്രമണ ഭീതിയിൽ കാബൂൾ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് യുഎസ്. 36 മണിക്കൂറിനുള്ളിൽ കാബൂൾ വീണ്ടും ആക്രമണത്തിന് ഇരയാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. കാബൂൾ വിമാനത്താവളത്തിൽ നിന്ന് യുഎസ്...
തിരിച്ചടിച്ച് യുഎസ്; ഐഎസ് ശക്‌തികേന്ദ്രങ്ങളിൽ വ്യോമാക്രമണം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ തിരിച്ചടി നൽകി യുഎസ്. 13 യുഎസ് സൈനികർ ഉൾപ്പടെ 175ഓളം ജീവനുകളെടുത്ത ആക്രമണത്തിന്റെ ഉത്തരവാദികൾ മാപ്പർഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നേരത്തെ...
രക്ഷാദൗത്യം തുടരാനുറച്ച് യുഎസ്; വീണ്ടും ഐഎസ് ആക്രമണത്തിന് സാധ്യത
കാബൂൾ: ലോകത്തെ നടുക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോഴും അവസാനനിമിഷം വരെ കാബൂളിൽ രക്ഷാദൗത്യം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുഎസ്.
ഇന്നലെ...
കാബൂൾ വിമാന താവളത്തിലെ ഇരട്ടസ്‍ഫോടനം; മരണം 103 ആയി ഉയർന്നു
കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നു. സ്‌ഫോടനത്തിൽ മരിച്ചവരിൽ 90 അഫ്‌ഗാൻ പൗരൻമാരും 13 യുഎസ് സൈനികരുമാണ് ഉൾപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം...
കാബൂളിലെ ചാവേർ സ്‌ഫോടനം; ഗുരുദ്വാറിൽ അഭയം തേടിയവർ രക്ഷപെട്ടത് തലനാരിഴക്ക്
കാബൂൾ: ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ നിന്ന് കാബൂളിലെ ഗുരുദ്വാരയിൽ കഴിയുന്നവർ രക്ഷപെട്ടത് തലനാരിഴക്ക്. 145 സിഖുകാരും 15 ഹിന്ദു വിഭാഗക്കാരുമാണ് ഗുരുദ്വാറിൽ കഴിയുന്നത്. സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഇവർ...
രാജ്യത്ത് നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് ഇന്ത്യയിൽ അടിയന്തര വിസ
ന്യൂഡെൽഹി: ഡെൽഹിയിലെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് അടിയന്തിര വിസ അനുവദിച്ച് ഇന്ത്യ. അഫ്‌ഗാൻ വനിതാ എംപി രംഗിന കർഗർക്കാണ് ഇന്ത്യ അടിയന്തിര വിസ അനുവദിച്ചത്. ഈ മാസം 20ആം തീയതിയാണ്...
കാബൂളിൽ കൊല്ലപ്പെട്ടത് 13 സൈനികർ; തിരിച്ചടിക്കുമെന്ന് യുഎസ് മുന്നറിയിപ്പ്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു.
സ്‌ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡണ്ട്...






































