Tag: Agali murder case
ശരീരഭാഗങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ; പ്രതി സംസ്‌ഥാനം വിട്ടു? ചുരുളഴിക്കാൻ പോലീസ്
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് സൂചന.
പ്രതിയും ഇതര...





























