Tag: Air India
ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ
ദോഹ: ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്‌റ്റ് ഒന്ന് മുതല്‍ ഒക്‌ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്‌ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി...
എയർ ഇന്ത്യ സ്വകാര്യവൽക്കരണം; നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് എയർ ഇന്ത്യയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി വിജയ് കുമാർ സിംഗ് വ്യക്‌തമാക്കി. കൂടാതെ അടുത്ത സെപ്റ്റംബർ 15ഓടെ ഓഹരികളുടെ ലേലം...
യുഎഇ പ്രവേശനം; എയർ ഇന്ത്യ സർവീസുകൾ ജൂലൈ 6 വരെയില്ല
അബുദാബി : യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഭാഗികമായി പിൻവലിച്ചെങ്കിലും യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ അവ്യക്‌തത തുടരുന്നതിനാൽ ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസ് നടത്തില്ല. ജൂലൈ 6 വരെ...
എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു
ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം എയർ ഇന്ത്യ ഉപഭോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി പരാതി. യാത്രക്കാരുടെ പ്രാഥമിക വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്‌തതിലൂടെ ചോർന്നത്.
യാത്രക്കാരുടെ ജനനത്തീയതി, വിലാസം, പാസ്‌പോർട്ട്, ഫോൺ നമ്പർ, ക്രെഡിറ്റ്...
നാല് വനിതാ പൈലറ്റുമാർ, 16,000 കിലോമീറ്റർ; ചരിത്ര യാത്രയുമായി എയർ ഇന്ത്യ
ബംഗളൂര്: ഇത് ചരിത്ര നിമിഷം; നാല് വനിതകളുടെ നിയന്ത്രണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ദൂരമേറിയ വ്യോമയാന പാതയായ സാൻ ഫ്രാൻസിസ്‌കോ–ബംഗളൂര് പാത താണ്ടി എയർ ഇന്ത്യ. ഉത്തരധ്രുവത്തിന് മുകളിലൂടെ ഏകദേശം 16,000 കിലോമീറ്റർ...
ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും
ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ്...
അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്
മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന് മസ്കറ്റിലേക്കും തുടർന്ന് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്...
മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും...