Tag: AK saseendran
പുനരുദ്ധാരണ പാക്കേജ്; ശമ്പള പരിഷ്‌കരണത്തിന് യൂണിയനുകളുമായി ചര്‍ച്ച ഉടന്‍
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നനായി ആക്ഷന്‍ പ്‌ളാന്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്ന് വ്യക്‌തമാക്കി മന്ത്രി എകെ ശശീന്ദ്രന്‍. ഒപ്പം തന്നെ ശമ്പള പരിഷ്‌കരണവുമായി...





























