Fri, Feb 20, 2026
22 C
Dubai
Home Tags Akhilesh Yadav

Tag: Akhilesh Yadav

യുപിയിൽ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍

ലഖ്‌നൗ: യുപിയിൽ ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍ ചേര്‍ന്നു. വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ബിഎസ്‌പി പുറത്താക്കിയ ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാല്‍ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ...

‘ആ രഹാ ഹും’; സമാജ്‌വാദി പാര്‍ട്ടിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് യോഗി

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാര്‍ട്ടിയുടെ 'ആ രഹാ ഹും' എന്ന മുദ്രാവാക്യത്തിന് സംസ്‌ഥാനത്ത് കുത്തഴിഞ്ഞ ഭരണവും ഗുണ്ടാരാജും വര്‍ഗീയ കലാപവും തിരികെ...

ഉമര്‍ ഖാലിദിന്റെ പിതാവും അഖിലേഷ് തമ്മിൽ കൂടിക്കാഴ്‌ച; വിമർശിച്ച് യോഗി

ലഖ്‌നൗ: ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൂഢാലോചന നടത്താനാണ് ഇരുവരും തമ്മില്‍ കണ്ടതെന്നാണ് ആദിത്യനാഥിന്റെ...

അവർക്ക് ഭരണഘടന ചവിട്ടി മെതിക്കാനും മടിയുണ്ടാകില്ല; അഖിലേഷ് യാദവ്

ലഖ്‌നൗ: യുപിയിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടി മെതിക്കാനും കർഷകരെ തീവ്രവാദികളായി...

നിയമസഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റിൽ വിജയിക്കും; അഖിലേഷ് യാദവ്

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശിലുടനീളം സൈക്കിള്‍ യാത്രക്ക് തുടക്കമിട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയർത്തിയാണ് അഖിലേഷിന്റെ...

തിരഞ്ഞെടുപ്പല്ല, യുപിയിൽ അടുത്ത വർഷം നടക്കുക ജനാധിപത്യ വിപ്ളവം; അഖിലേഷ് യാദവ്

ലക്‌നൗ: യുപിയിൽ അടുത്തവർഷം നടക്കാൻ പോവുന്നത് തിരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ വിപ്ളവമാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ട്വിറ്ററിലൂടെ ആയിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് 2022ലാണ് നടക്കുന്നത്. आज की विघटनकारी-रूढ़िवादी...

രാജ്യത്ത് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു; അഖിലേഷ് യാദവ്

ലക്‌നൗ: ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടും ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഡെൽഹിയിലെ കര്‍ഷക പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ട...

കേന്ദ്രം കർഷകരെ ശത്രുക്കളായി കാണുന്നു; അഖിലേഷ് യാദവ്

ന്യൂഡെൽഹി:കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്. അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കർഷകരെ സർക്കാർ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം...
- Advertisement -