Tag: Akhilesh Yadav
രാജ്യത്ത് ഇന്ധനവില നവംബറോടെ 270 കടക്കും; അഖിലേഷ് യാദവ്
ഡെൽഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍...
യുപി പ്രതിപക്ഷ നേതാവാകാൻ അഖിലേഷ് യാദവ്
ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ പ്രതിപക്ഷ നേതാവാകും. പരാജയപ്പെട്ടെങ്കിലും നൂറ്റിപത്തിലേറെ സീറ്റുകള്‍ ഇത്തവണ അഖിലേഷ് യാദവിന് നേടാനായി.
ലോക്‌സഭ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താന്‍ സംസ്‌ഥാനത്ത് തന്നെ ശ്രദ്ധ...
പ്രതിപക്ഷ നേതാവാകാനില്ല; അഖിലേഷ് യാദവ് എംഎൽഎ സ്‌ഥാനം രാജിവച്ചേക്കും
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്‌തി ദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്.
അസംഗഢിലെ എംപി സ്‌ഥാനം...
സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം; മോദിക്ക് മറുപടിയുമായി അഖിലേഷ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേഷ് പറഞ്ഞു. തീവ്രവാദികൾ സൈക്കിൾ തിരഞ്ഞെടുക്കുന്നു എന്ന മോദിയുടെ കഴിഞ്ഞ...
ഹെലികോപ്റ്റർ അര മണിക്കൂർ വൈകി; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് യുപിയിലെ മുസാഫർനഗറിലേക്ക് പുറപ്പെട്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഹെലികോപ്റ്റർ അരമണിക്കൂർ വൈകി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍...
യുപിയിൽ ബിജെപിക്ക് പരാജയ ഭീതി; അഖിലേഷ് യാദവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പരാജയ ഭീതിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്പോള്‍...
അപർണയെ സ്വീകരിച്ചതിൽ നന്ദി; അഖിലേഷ് യാദവ്
ലഖ്‌നൗ: അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഞങ്ങള്‍ക്ക് ടിക്കറ്റ് നല്കാന് കഴിയാത്ത എല്ലാവർക്കും സീറ്റ് നൽകാൻ അവര്‍ക്ക് കഴിയുന്നുണ്ട്. അതിനാൽ അവർക്ക് നന്ദി...
‘നീതിക്ക് വേണ്ടിയാണ് പോരാട്ടം’; ഒറ്റക്ക് മൽസരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സമാജ്‌വാദി പാർട്ടിയുമായി സഖ്യമില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒറ്റക്ക് മൽസരിക്കുമെന്ന ആസാദിന്റെ പ്രസ്താവന. അഖിലേഷിന് ദലിതരെ...