Wed, Feb 25, 2026
23 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ചെയ്യാനുള്ളത് ഡെൽഹിയിൽ ചെയ്‌തോളൂ; പഞ്ചാബിന് നഷ്‌ടം ഉണ്ടാക്കരുത്; കർഷകരോട് അമരീന്ദർ

ന്യൂഡെൽഹി: സമരം നടത്തുന്ന കർഷക സംഘടനകളോട് രോഷാകുലനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കർഷക സംഘടനകൾ സംസ്‌ഥാനത്ത് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നു എന്നാണ് അമരീന്ദർ സിംഗിന്റെ ആരോപണം. നിങ്ങൾക്ക് ചെയ്യാനുള്ളത് എന്താണെങ്കിലും അത്...

സമരം ശക്‌തമാകുന്നു; വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: രജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കി കര്‍ഷകർ. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും അനുഭാവികളും ഡെൽഹി-ഉത്തർപ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിൽ വെള്ളക്കെട്ടുള്ള ഫ്‌ളൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത...

കർണാലിലെ ഉപരോധം പിൻവലിച്ച് കർഷകർ; തീരുമാനം സർക്കാർ നടപടിക്ക് പിന്നാലെ

ന്യൂഡെൽഹി: കർണാലിൽ കർഷകർ നടത്തിയിരുന്ന ഉപരോധം പിൻവലിച്ചു. കർഷക പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് സംഘർഷത്തിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണവും, സംഘർഷത്തെ തുടർന്ന് മരിച്ച കർഷകന്റെ കുടുംബത്തിലെ 2 പേർക്ക് ജോലി നൽകുമെന്നും...

കർണാലിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; ഹരിയാന സർക്കാർ

ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിനിടെ കർണാലിൽ ഉണ്ടായ പോലീസ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ്...

ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ

ന്യൂഡെൽഹി: ഓഗസ്‌റ്റ്‌ 26ന് കർണാലിൽ ഉണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകരും ജില്ലാഭരണകൂടവും തമ്മിലുള്ള അവസാനവട്ട ചർച്ച ഇന്ന്. രാവിലെ 9 മണിക്കാണ് ചർച്ച നടക്കുക. ഇന്നലെ നടന്ന ആറാംവട്ട ചർച്ച...

കർണാലിൽ കർഷക സമരം മുറുകുന്നു; കൂടുതൽ കർഷകർ സമര ഭൂമിയിലേക്ക്

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ സംസ്‌ഥാന സർക്കാറിനെതിരെ കർഷകർ നയിക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്‌ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ സമരത്തിൽ പങ്കെടുക്കുന്നതിനായി...

രാജ്യത്തിന്റെ വിശപ്പകറ്റുന്ന കർഷകരാണോ ദേശവിരുദ്ധർ? മഹുവ മൊയ്‌ത്ര

കൊൽക്കത്ത: കർഷക പ്രതിഷേധം നടക്കുന്ന ഹരിയാനയിലെ കർണാലിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനം റദ്ദാക്കിയതിൽ സർക്കാരിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്എംഎസും റദ്ദു...

രണ്ടാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; കര്‍ണാലില്‍ ഉപരോധം തുടര്‍ന്ന് കർഷകർ

ന്യൂഡെല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിനി സെക്രട്ടറിയേറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. ജില്ലാ ഭരണകൂടം വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് ഉപരോധം തുടരാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്. ഓഗസ്‌റ്റ് 28ന് നടന്ന...
- Advertisement -