Tag: All India Farmers protest
‘കർഷക സമരം നടത്തുന്നത് തെമ്മാടികൾ’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ 'തെമ്മാടികൾ' എന്ന് പരാമർശിച്ച് കേന്ദ്ര സാംസ്‌കാരിക- വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഡെൽഹി ജന്തർ മന്ദറിൽ നടന്ന സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകന്...
വ്യക്‌തമായ അജണ്ട നൽകിയാൽ കേന്ദ്രവുമായി ചർച്ചക്ക് തയ്യാർ; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്‌തമായ അജണ്ട നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. എന്നാൽ നിലവിൽ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ ജന്തർ മന്തറിൽ...
കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ
ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്നാരംഭിക്കും. ജന്തര്‍ മന്തറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും. സമ്മേളനം അവസാനിക്കുന്ന അടുത്ത മാസം 13...
പാർലമെന്റ് മാർച്ച്; രാജ്യ തലസ്‌ഥാനത്ത് അതീവ സുരക്ഷ ഒരുക്കി പോലീസ്
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കാനിരിക്കെ രാജ്യ തലസ്‌ഥാനത്ത് കർശന സുരക്ഷ ഒരുക്കി പോലീസ്. ഡെൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും, പാർലമെന്റിന് അടുത്തുള്ള മേഖലകളിലുമാണ് പോലീസ്...
കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം
ഡെൽഹി: ഡെൽഹിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കും. മൂൻകൂട്ടി നിശ്‌ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. ഇതിനായുള്ള ഒരുക്കങ്ങൾക്ക് കർഷക സംഘടനകൾ തുടക്കം കുറിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക...
കർഷക സമരം; ജന്തർ മന്തറിലേക്ക് സമരവേദി മാറ്റി കർഷക സംഘടനകൾ
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിന് മുന്നിൽ നടത്താനിരുന്ന സമരം കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക് മാറ്റി. സംയുക്‌ത കിസാൻ മോർച്ചയുടെ കോർ കമ്മിറ്റി യോഗത്തിലാണ് സമരവേദി മാറ്റാൻ തീരുമാനിച്ചത്. അതേസമയം ജന്തർ...
കർഷക സമരം; പാർലമെന്റിന് മുന്നിൽ നിന്നും സമരവേദി മാറ്റാൻ സാധ്യത
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ നടത്താൻ തീരുമാനിച്ചിരുന്ന പാർലമെന്റ് ധർണയുടെ സമരവേദി മാറ്റാൻ സാധ്യത. പാർലമെന്റിന് മുന്നിൽ നിന്നും സമരവേദി ജന്തർമന്തറിലേക്ക് മാറ്റാനാണ് സാധ്യത. ഇത് സംബന്ധിച്ച ചർച്ചക്കായി സംയുക്‌ത...
സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ; ഡെൽഹി പോലീസ് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല
ന്യൂഡെൽഹി: പാര്‍ലമെന്റിന് മുന്‍പില്‍ വ്യാഴാഴ്‌ച നടത്താനിരിക്കുന്ന ഉപരോധത്തില്‍ നിന്ന് പിൻമാറില്ലെന്ന് കര്‍ഷകർ. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി ജന്ദര്‍മന്തറിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ഡെൽഹി പോലീസ് കർഷക സംഘടനകളുമായി നടത്തിയ...






































