Tag: All India Farmers protest
കേന്ദ്ര വാഗ്‌ദാനങ്ങൾ തള്ളി ട്രാക്‌ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്; കേന്ദ്രസമ്മർദ്ദം ശക്‌തമാക്കും
ഡെൽഹി: പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നും ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് നൽകിയ വാഗ്‌ദാനം. ഇതിനെ നിരസിച്ച് കർഷകർ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട്...
കർഷക സമരം; സർക്കാരിന് താക്കീതുമായി ബംഗളൂരിൽ കോൺഗ്രസ് റാലി
ബംഗളൂര്: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ബംഗളൂരിൽ കോൺഗ്രസ് റാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന 'രാജ്‌ഭവൻ ചലോ മാർച്ച്' കർണാടക സർക്കാരിന് താക്കീതായി. കർഷകരെ ദ്രോഹിക്കുന്ന 3 നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
കര്‍ഷക സംഘടനകളുടെ യോഗം നാളെ; സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യും
ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന 10ആം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11...
നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാം; കര്‍ഷകരോട് കേന്ദ്രം
ന്യൂഡെല്‍ഹി: കേന്ദ്രസക്കാരും കര്‍ഷക യൂണിയന്‍ നേതാക്കളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര...
കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി; ഹരജി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം ഹരജി പിന്‍വലിച്ചത്.
കാര്യങ്ങളുടെ നിലവിലെ...
കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്
ന്യൂഡെല്‍ഹി: രാജ്യത്ത് കര്‍ഷക സമരം ശക്‌തമായി മുന്നോട്ട് നീങ്ങവെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഡെല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് രണ്ടിനാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍...
കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി
ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളെ പറ്റി പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും. ജനുവരി 21ആം തീയതിയാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ സര്‍ക്കാരിനും ആവശ്യമെങ്കില്‍ പങ്കെടുക്കാമെന്ന്...
ട്രാക്‌ടര്‍ റാലി; കര്‍ഷക സംഘടനാ നേതാക്കളും പോലീസും കൂടിക്കാഴ്‌ച നടത്തി
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കളും, പോലീസും തമ്മില്‍ ചര്‍ച്ച നടത്തി....






































