Tag: All India Farmers protest
കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും
ഡെൽഹി: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം...
കർഷക സമരം തുടരും; കർഷകരുടെ യോഗത്തിൽ തീരുമാനമായി
ഡെൽഹി: കർഷക സമരം തുടരാന്‍ സംയുക്‌ത കിസാൻ മോർച്ചയുടെ യോഗത്തില്‍ തീരുമാനം. അടുത്ത ചൊവ്വാഴ്‌ച വീണ്ടും കര്‍ഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ...
സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്
ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. ഡെൽഹി അതിർത്തികളിലെ കർഷക സമരം തുടരുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് പിന്നാലെ...
മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ ഞങ്ങൾ തരാം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്ക് കൈയിൽ ഇല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ധാര്‍ഷ്‌ട്യവും നിര്‍വികാരവുമാണ് ഇതില്‍നിന്ന്...
പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്
ന്യൂഡെൽഹി: വെള്ളിയാഴ്‌ച പഞ്ചാബിലെ കിരാത്പൂരിൽ കർഷകർ തന്റെ കാർ വളഞ്ഞതായി നടി കങ്കണ റണൗട്ട് ആരോപിച്ചു. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം.
പുറത്തു വന്ന ദൃശ്യങ്ങളിൽ കങ്കണയുടെ വെളുത്ത കാർ...
നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ
ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമം കൊണ്ടുവന്നതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് ഇതിൽ പ്രായശ്‌ചിത്തം ചെയ്യുക എന്നുകൂടി വ്യക്‌തമാക്കേണ്ടതുണ്ട് എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
"കർഷക...
സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; കർഷക നേതാക്കൾ
ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍. നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ച് കൃത്യമായ...
കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡണ്ട് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി.
ബിൽ തിങ്കളാഴ്‌ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചർച്ച...






































