Sat, Jan 24, 2026
16 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കാലാവധി കഴിഞ്ഞ വണ്ടിച്ചെക്ക് നൽകി കച്ചവടം; കർഷകരെ പറ്റിച്ച് വ്യാപാരികൾ തട്ടിയെടുത്തത് 5 കോടി

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരെ വഞ്ചിച്ച് വ്യാപാരികൾ തട്ടിയെടുത്തത് അഞ്ച് കോടികളുടെ കാർഷിക വിളകൾ. സംസ്‌ഥാനത്തെ 4 ജില്ലകളിൽ നിന്നുള്ള 150തോളം കർഷകരുടെ 2,600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്കുകൾ നൽകി വ്യാപാരികൾ തട്ടിയെടുത്തത്....

പുതുവൽസര ആഘോഷത്തില്‍ ശക്‌തമായി പ്രതിഷേധിക്കും; കേന്ദ്രത്തിനെതിരെ കര്‍ഷകര്‍

ന്യൂഡെല്‍ഹി : കഴിഞ്ഞ ദിവസം നടന്ന ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കാര്‍ഷിക സംഘടനകള്‍. ഇന്നലെയാണ് കേന്ദ്രസര്‍ക്കാരും, കാര്‍ഷിക സംഘടനകളും തമ്മില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ നിയമങ്ങള്‍...

കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് ബിജെപി; ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി

ചണ്ഡീഗഢ്: ഡെൽഹി അതിർത്തിയിൽ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിടുന്നതിനിടെ, അയൽ സംസ്‌ഥാനമായ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ...

ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയം. തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് കര്‍ഷക നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും...

പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭാ...

ഭേദഗതി വേണ്ട, കാര്‍ഷിക നിയമം പിന്‍വലിക്കണം; നിലപാടിലുറച്ച് കര്‍ഷകര്‍ 

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായ് ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച നാലാം മണിക്കൂര്‍ പിന്നിട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്നാണ്  കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍  നിയമം ഭേദഗതി ചെയ്യുന്നതിനെ...

കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക രോഷം റിലയന്‍സിലേക്കും വ്യാപിക്കുന്നു. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്. കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ബിജെപി, ജെജെപി...

സമരഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നല്‍കും; ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നൽകാന്‍ തീരുമാനിച്ച് ഡെല്‍ഹി സര്‍ക്കാര്‍. കര്‍ഷക സമരം നടക്കുന്ന സ്‌ഥലങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സൗജന്യ വൈഫൈ...
- Advertisement -