Tag: All India Farmers protest
ട്രാക്‌ടർ റാലി മാറ്റി; ഡിസംബർ നാല് വരെ മറ്റ് സമര പരിപാടികൾ ഇല്ലെന്ന് കർഷക...
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നടത്താനിരുന്ന പാർലമെന്റിലേക്കുള്ള ട്രാക്‌ടർ റാലി മാറ്റിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഡെൽഹി അതിർത്തിയിലെ കർഷക സമരം തുടരും. ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ...
കാർഷിക നിയമങ്ങൾ റദ്ദാക്കൽ; തിങ്കളാഴ്‌ച പാർലമെന്റിൽ എത്തണമെന്ന് എംപിമാർക്ക് നിർദ്ദേശം
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്‌ച അവതരിപ്പിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ്...
സമരം നിർത്തി മടങ്ങൂ; കർഷകരോട് കേന്ദ്ര കൃഷി മന്ത്രി
ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് സമരം തുടരുന്ന കർഷകരോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടും കർഷകർ...
കേന്ദ്രത്തെ മുട്ടുകുത്തിച്ച കർഷക പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു വർഷം
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യത്തെ കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിന് ഇന്നേക്ക് ഒരു വയസ്. 2020 നവംബർ 26നാണ് കർഷകരുടെ 'ഡെൽഹി ചലോ മാർച്ച്' പുറപ്പെട്ടത്. 27ന്...
ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; ഹരിയാനയിലെ വിവാഹ ക്ഷണക്കത്ത്
ചണ്ഡീഗഡ്: തന്റെ മകളുടെ വിവാഹത്തിന് ബിജെപി, ആര്‍എസ്എസ്, ജെജപി പ്രവർത്തകർ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡണ്ടും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ്...
‘നിങ്ങളോട് സംസാരിക്കില്ല’; റിപ്പബ്ളിക് ടിവിയോട് രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ചാനലിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാവ രാകേഷ് ടിക്കായത്ത്. കേന്ദ്രമന്ത്രിസഭ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രതികരണമാരാഞ്ഞ് മാദ്ധ്യമ...
കാർഷിക നിയമങ്ങൾ റദ്ദാക്കും, ബില്ലിന് അംഗീകാരം; തിങ്കളാഴ്‌ച പാർലമെന്റിൽ
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. തിങ്കളാഴ്‌ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
നിയമമന്ത്രാലയമാണ്...
കർഷകരുടെ പാർലമെന്റ് മാർച്ചിൽ 60 ടാക്‌ടറുകള്‍ പങ്കെടുക്കും; രാകേഷ് ടിക്കായത്ത്
ഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടങ്ങുന്ന നവംബര്‍ 29ന് 'സന്‍സദ ചലോ' മാര്‍ച്ചില്‍ 60 ടാക്‌ടറുകള്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. റോഡ് മാര്‍ഗം പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ടാക്‌ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന...






































